വാക്‌സിൻ ക്ഷാമം; മഹാരാഷ്‌ട്രയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ് നിർത്തിവെച്ചു
മുംബൈ: വാക്‌സിൻ ക്ഷാമം മൂലം 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കുത്തിവെപ്പ് മഹാരാഷ്‌ട്ര സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ഈ പ്രായക്കാരുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്ന 3 ലക്ഷം കൊവാക്‌സിൻ ഡോസുകൾ 45...
തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു. ചൊവ്വാഴ്‌ച ഹൂഗ്ളിയിലെ മാർക്കറ്റിൽ വച്ചാണ് അജ്‌ഞാതർ നിയോഗിക്ക് നേരെ വെടിയുതിർത്തത്. അദ്ദേഹം ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ലെന്നാണ് വിവരം. ബൻസ്ബേരിയ മുനിസിപ്പാലിറ്റിയിലെ...
വ്യാജ വാർത്തകൾ; സോഷ്യൽ മീഡിയക്ക് മമതയുടെ കടിഞ്ഞാൺ; ബിജെപി നേതാക്കൾക്കെതിരെ കേസ്
കൊൽക്കത്ത: ബംഗാളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ മുഖ്യമന്ത്രി മമതാ ബാനർജി സ്വാഗതം ചെയ്‌തത്. എന്നാൽ, തുടർച്ചയായി മൂന്നാം തവണ മുഖ്യമന്ത്രിയായി...
ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിഞ്ഞു; ആശങ്ക
ന്യൂഡെൽഹി: ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നു. ബീഹാറിലെ ബക്‌സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച ബക്‌സറിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുകി...
കോവിഡ് പ്രോട്ടോകോൾ ലംഘനം; പപ്പു യാദവിനെ അറസ്‌റ്റ് ചെയ്‌തു
പാറ്റ്ന: ജന്‍ അധികാര്‍ നേതാവും മുന്‍ എംപിയുമായ പപ്പു യാദവിനെ അറസ്‌റ്റ് ചെയ്‌തതായി റിപ്പോര്‍ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും...
വലിയ സ്‍ക്രീനിൽ രാമായണവും മഹാഭാരതവും; മന്ത്രങ്ങൾ കേൾക്കാനും സൗകര്യമൊരുക്കി ക്വാറന്റെയ്ൻ കേന്ദ്രം
ഭോപ്പാൽ: ഒരേസമയം 1,000 രോഗികൾക്ക് ക്വാറന്റെയ്ൻ സൗകര്യം നൽകാവുന്ന കോവിഡ് സെന്റർ സജ്‌ജമാക്കി മധ്യപ്രദേശ് സർക്കാർ. വലിയ എൽഇഡി സ്‍ക്രീനിൽ രോഗികൾക്കായി രാമായണം, മഹാഭാരതം സീരിയലുകൾ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ക്വാറന്റെയ്ൻ കേന്ദ്രത്തിൽ...
ഡെൽഹിയിലെ ലോക്ക്ഡൗണ്‍ വിജയകരം; അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ കോവിഡ് വ്യാപനം കുറയ്‌ക്കാന്‍ സാധിച്ചുവെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക്ഡൗൺ സാഹചര്യത്തോട് ജനങ്ങള്‍ പൂർണമായും സഹകരിച്ചു എന്നും കെജ്‌രിവാള്‍ പറഞ്ഞു. നിലവിൽ സംസ്‌ഥാനത്ത് ഓക്‌സിജന്‍ കിടക്കകളുടെ...
കേരളത്തിലെ കോവിഡ് വ്യാപനത്തിന് കോൺഗ്രസ് റാലികൾ കാരണമായി; സോണിയക്ക് മറുപടിയുമായി നഡ്ഡ
ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്‌ചക്ക് രാജ്യം വലിയ വില നൽകുകയാണെന്ന സോണിയാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കോവിഡ് രണ്ടാം തരംഗം...







































