Thu, Sep 17, 2026
31 C
Dubai

ജൂനിയർ ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന് എതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്

ന്യൂഡെൽഹി: ജൂനിയര്‍ ഗുസ്‌തി താരവും മുന്‍ ദേശീയ ചാമ്പ്യനുമായിരുന്ന സാഗര്‍ റാണയുടെ മരണത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഡെല്‍ഹി പോലീസ്. സുശീല്‍ കുമാറിനെതിരെ കൊലപാതകം,...

ഒന്നര ലക്ഷം ഡോസ് സ്‌പുട്‌നിക്‌ വാക്‌സിൻ ഇന്ത്യയിൽ എത്തിയതായി കേന്ദ്രമന്ത്രി

ഡെൽഹി: ഒന്നര ലക്ഷം ഡോസ് സ്‌പുട്‌നിക്‌ 5 വാക്‌സിൻ ഇന്ത്യയിലെത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കൂടുതൽ ഉൽപാദനത്തിനായി സ്‌പുട്‌നിക്‌ വാക്‌സിൻ വികസിപ്പിച്ച റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മെന്റ് ഫണ്ട് രാജ്യത്തെ പ്രാദേശിക കമ്പനികളുമായി ചർച്ച...

കോവിഡ് ബാധിച്ചാൽ എന്റെ ഉപദേശം കേട്ടാൽ മതിയെന്ന് രാംദേവ്; പരാതിയുമായി ഐഎംഎ വൈസ് പ്രസിഡണ്ട്

ന്യൂഡെൽഹി: കോവിഡ് ബാധിച്ചാൽ തന്റെ ഉപദേശം കേട്ടാൽ മതിയെന്നും ആശുപത്രിയിൽ പോകേണ്ടെന്നുമുള്ള ബാബാ രാംദേവിന്റെ ആഹ്വാനത്തിനെതിരെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വൈസ് പ്രസിഡണ്ട് ഡോ. നവ്‌ജോത്​ ദാഹിയ. കോവിഡ്​ രോഗികളെ...

വാക്‌സിൻ നയം; കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാക്‌സിൻ നയം വ്യക്‌തമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. സർക്കാരിന്റെ വാക്‌സിൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം. കോടതി നടപടികൾ...

അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കോവിഡ്

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെയാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. മുഖ്യമന്ത്രിയായി വെള്ളിയാഴ്‌ചയാണ് രംഗസ്വാമി...

ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ്; സീനിയർ സർജൻ മരിച്ചു

ന്യൂഡെൽഹി: ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ച 80 ഡോക്‌ടർമാരിൽ 12 പേരെ ചികിൽസക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അവരവരുടെ വീടുകളിൽ ക്വാറന്റെയ്നിലാണ്. മൂന്നു പതിറ്റാണ്ടിനടുത്ത് ഈ ആശുപത്രിയിൽ...

യുപിയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്‌വറിന്റെ കത്ത്. സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവരെ ജയിലിൽ അടക്കുമെന്നും യോഗി...

രാജ്യത്ത് 3,66,161 പുതിയ കോവിഡ് കേസുകൾ കൂടി; 3,754 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,26,62,575ആയി. 3,754 മരണങ്ങളും റിപ്പോർട് ചെയ്‌തതായി...
- Advertisement -