കോവാക്‌സിൻ വിതരണം; ഭാരത് ബയോടെക്കിന്റെ ആദ്യ പട്ടികയിൽ കേരളമില്ല
ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്‌ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്‌സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ് ആദ്യം മുതൽ വാക്‌സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം...
കോവിഡ് വാക്‌സിന് നികുതി ഒഴിവാക്കാനാകില്ല; നിർമല സീതാരാമൻ
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ഉൾപ്പടെ ഉള്ളവക്ക് നികുതി ഒഴിവാക്കാൻ ആവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് വാക്‌സിനും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്‌ടി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍...
കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച; യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാർ. യുപിയിൽ കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ കത്ത്.
ബറേലിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ...
കോവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്രത്തിന് മുന്നിൽ ആറ് നിദ്ദേശങ്ങൾ വച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം തീർത്ത പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സർക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോവിഡിനെ നേരിടാൻ ആറു നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്ര...
കോവിഡ് പ്രതിരോധം; വിരമിച്ച 400 സൈനിക ഡോക്‌ടർമാരെ തിരികെ വിളിച്ച് കേന്ദ്രം
ഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിരമിച്ച സൈനിക ഡോക്‌ടർമാരെ തിരികെ വിളിച്ച് കേന്ദ്രം. വിരമിച്ച 400 ഡോക്‌ടർമാരെയാണ് താൽക്കാലികമായി കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.
2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്‌ടർമാരുടെ...
ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു
സൂററ്റ്: ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പുലി കടിച്ചകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. പായല്‍ ദേവക എന്ന കുട്ടിയാണ് മരിച്ചത്. കൃഷിയിടത്തിന് സമീപത്തെ വീട്ടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചുകൊന്നത്.
പുലർച്ചെ ഒരു...
ഛത്തീസ്ഗഢില്‍ മദ്യം ഇനി ഓണ്‍ലൈനില്‍; സര്‍ക്കാര്‍ അനുമതിയായി
റായ്‌പൂര്‍: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും വിതരണത്തിനും അനുമതി നൽകി ഛത്തീസ്ഗഢ് സര്‍ക്കാര്‍. പുതിയ തീരുമാനത്തിലൂടെ കരിഞ്ചന്ത വഴിയുള്ള മദ്യവില്‍പ്പന തടയാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി.
അതേസമയം സർക്കാർ...
‘ഓക്‌സിജന്റെയും മരുന്നുകളുടെയും എല്ലാ നികുതികളും ഒഴിവാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത
കൊല്‍ക്കത്ത: കോവിഡ് ചികില്‍സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഓക്‌സിജൻ എന്നിവക്ക് ചുമത്തുന്ന എല്ലാവിധ നികുതികളും പിന്‍വലിക്കണമെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മമതയുടെ ആവശ്യം.
കോവിഡ് ബാധിച്ചവര്‍ക്കായുള്ള...







































