ലോക്ക്ഡൗൺ; ജനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ
ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഡെൽഹിയിൽ ജനങ്ങൾക്ക് സഹായവുമായി സർക്കാർ. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തേക്ക് 72 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ...
കോവിഡ് പ്രതിസന്ധിയിലും സെൻട്രൽ വിസ്‌ത പദ്ധതി; വിമർശിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെല്‍ഹി: രൂക്ഷമായ കോവിഡ് വ്യാപനം രാജ്യത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മിക്കാന്‍ അന്തിമസമയം നിശ്‌ചയിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വസതിയുടെ നിര്‍മാണം അവശ്യ സര്‍വീസായി...
തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില കൂടി; വർധനവ് 18 ദിവസത്തിന് ശേഷം
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡീസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് കൂടിയത്. അഞ്ച്...
കോവിഡ് കാലത്തെ സ്വകാര്യ സ്‌കൂൾ ഫീസ്; വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ
ന്യൂഡെൽഹി: സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാർഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്‌റ്റിസ്...
സെന്‍ട്രല്‍ വിസ്‌താ നിർമാണത്തിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും, തലസ്‌ഥാനത്ത് ആളുകൾ ഓക്‌സിജൻ കിട്ടാതെ പിടയുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ നിർമാണം നടത്തുന്നതിന് എതിരെ ഡെൽഹി ഹൈക്കോടതിയിൽ ഹരജി. കോവിഡ്...
മമതക്ക് എതിരെ വിദ്വേഷ പരാമർശം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു
മുംബൈ: വിദ്വേഷകരമായ ട്വീറ്റ് പങ്കുവെച്ചതിന് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു. 'മമതാ ബാനർജി ബംഗാളിനെ മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നു' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. 'ബംഗാളിൽ രാഷ്‌ട്രപതി ഭരണം കൊണ്ടുവരണം'...
കോവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐജിഎസ്‌ടി ഒഴിവാക്കി കേന്ദ്രം
ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്‌ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്) ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ്...
പശ്‌ചിമ ബംഗാളിൽ സംഘർഷം തുടരുന്നു; 11 പേർ കൊല്ലപ്പെട്ടു
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രീയ അക്രമങ്ങൾ തുടരുന്നു. വിവിധയിടങ്ങളിൽ നടന്ന സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. സംസ്‌ഥാനത്ത് നിരവധി സ്‌ഥലങ്ങളിൽ അക്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, മമതാ ബാനർജി...







































