Fri, Sep 18, 2026
38 C
Dubai

നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ചാന്ദിനഗര്‍ പ്രദേശത്താണ് സംഭവം. രാജ്‌കുമാർ എന്നയാള്‍ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറില്‍ അയല്‍വാസികളായ അഞ്ചുകുട്ടികള്‍ കളിക്കുകയായിരുന്നു. തുടർന്ന് കാർ ഓട്ടോലോക്ക് ആവുകയും നാല്...

ബംഗാൾ സംഘർഷം; റിപ്പോർട് വൈകുന്നു; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ സംഘർഷത്തെക്കുറിച്ച് റിപ്പോർട് സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്‌ദീപ് ധൻഖർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് നിർദ്ദേശം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ...

കാഡിലയുടെ വാക്‌സിൻ ഈ മാസം തന്നെ വന്നേക്കും; ഉപയോഗത്തിന് അനുമതി തേടും

അഹമ്മദാബാദ്: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിൻ സിക്കോവ്-ഡി (ZyCoV-D)ക്ക് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിച്ചേക്കും. സിക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി സിഡസ് കാഡില ഈ മാസം ഇന്ത്യയിൽ...

ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ്. നടി തന്നെയാണ് രോഗം സ്‌ഥിരീകരിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏതാനും ദിവസങ്ങളായി തനിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു എന്നും ഹിമാചലിലേക്ക് പോകാനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി...

കോവിഡിനെ തുരത്താൻ ഗോമൂത്രം; വിചിത്ര വാദമുയർത്തി ബിജെപി എംഎല്‍എ

ലഖ്‌നൗ: കോവിഡ് രോഗബാധയില്‍ നിന്ന് രക്ഷപെടാന്‍ എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന നിര്‍ദേശവുമായി യുപി ഭൈരയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. പലരുടെയും ആരോഗ്യ രഹസ്യം ഗോമൂത്രമാണ്. രാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. അതിന്...

ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; എല്ലാവരും സുരക്ഷിതരെന്ന് നാവികസേന

കാർവാർ: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം. ശനിയാഴ്‌ച രാവിലെ കർണാടകയിലെ കാർവാർ തുറമുഖത്ത് വെച്ചാണ് കപ്പലിൽ തീപിടുത്തം ഉണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. കപ്പലിൽ നാവികർ താമസിക്കുന്ന ഭാഗത്ത്...

ദുരന്തസമയത്തും പകൽക്കൊള്ള; കോവിഡ് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസിന് 1.20 ലക്ഷം രൂപ

ന്യൂഡെൽഹി: രാജ്യത്തെ പ്രതിസന്ധി കാലത്തിൽ നിന്ന് കരകയറ്റാൻ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും കിണഞ്ഞ് പരിശ്രമിക്കുമ്പോഴും എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലർ രംഗത്തെത്തുന്നത്. കോവിഡ് മഹാമാരികാലത്തും രോഗികളെ പരമാവധി മുതലെടുക്കുകയാണ് ഇത്തരം ചില...

ഡെൽഹിയിലെ ബിജെപി ആസ്‌ഥാനം കോവിഡ്​ ആശുപത്രിയാക്കണം; സുബ്രമണ്യൻ സ്വാമി

ന്യൂഡെൽഹി: രാജ്യത്ത്​ കോവിഡ്​ മഹാമാരി പിടിമുറുക്കുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ ബിജെപി ആസ്‌ഥാനം കോവിഡ്​ ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. കോവിഡ് രോഗികളാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന...
- Advertisement -