Fri, Sep 18, 2026
37 C
Dubai

കോവിഡ് വ്യാപനം; ഗോവയിൽ സമ്പൂർണ കര്‍ഫ്യൂ

പനാജി: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി...

ബംഗാളിലെ തിരിച്ചടി: തോൽവിയുടെ പേരിൽ ഒളിച്ചോടില്ല; വി മുരളീധരൻ

ന്യൂഡെല്‍ഹി: ബംഗാളില്‍ തൃണമൂല്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് ബിജെപിയുടെയും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സമാന നിലപാടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ വോട്ട് കുറയുന്നതിന് പിന്നിൽ കച്ചവടമാണെങ്കില്‍ ബംഗാളില്‍ സിപിഐഎമ്മിന്റെ വോട്ട്...

സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണം; മമത സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: വാക്‌സിൻ നയത്തിൽ ഏകീകൃത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാൾ. വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. നിലവിൽ വാക്‌സിനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്‌ത വിലകൾ ഇല്ലാതാക്കണമെന്ന് മമത ഹരജിയിൽ...

കൈത്താങ്ങായി കുവൈറ്റും; ഓക്‌സിജനുമായി യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ഡെൽഹി: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് കൈത്താങ്ങുമായി കുവൈറ്റ്. ഇന്ത്യയില്‍ നിന്നും പോയ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളിൽ ഓക്‌സിജന്‍ സിലിണ്ടറുകളും ലിക്വിഡ് ഓക്‌സിജനും കുവൈറ്റ് കയറ്റി അയച്ചു. റെഡ് ക്രസന്റ് സൊസൈറ്റിയുടെ...

മരണനിരക്ക് ഉയരുന്നു; കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്‌ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി...

വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; അംഗീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ഡെൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സാപ്പ് വീണ്ടും നീട്ടി. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ ഈ മാസം 15നുള്ളിൽ അംഗീകരിക്കണം എന്ന നിബന്ധനയാണ് വാട്‌സാപ്പ് നീട്ടിയത്. സമയപരിധി നീട്ടിയെന്നും ഈ മാസം 15നകം...

കോവിഡ് പ്രതിരോധത്തിന് 2 കോടി നൽകി അനുഷ്‌കയും കോഹ്‌ലിയും

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ നൽകി അനുഷ്‌ക ശർമ്മയും വിരാട് കോഹ്‌ലിയും. പൊതുസമൂഹത്തിൽ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ളാറ്റ്‌ഫോമിലേക്കാണ് താരദമ്പതികൾ 2 കോടി നൽകിയത്. തങ്ങൾ മുൻകൈ...

അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സർക്കാർ. കോവിഡ് ദുരിതാശ്വാസം ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒപ്പുവെച്ചു. അണ്ണാദുരൈക്കും കരുണാനിധിക്കും ശേഷം ഡിഎംകെയിൽ...
- Advertisement -