Fri, Sep 18, 2026
37 C
Dubai

കോവിഡ് പ്രതിരോധം: ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു; സോണിയ ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ അടിയന്തരമായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംയുക്‌ത സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും...

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്തോനേഷ്യയിൽ നിന്ന്...

പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു

ചെന്നൈ: പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി എൻആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി സത്യപ്രതിജ്‌ഞ ചെയ്‌തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്‌ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ജനറൽ തമിളിസൈ സൗന്ദരരാജൻ...

ഓക്‌സിജൻ ക്ഷാമം പുറത്തു പറഞ്ഞു; യുപിയിൽ ആശുപത്രിക്കെതിരെ കേസ്

ലഖ്‌നൗ: ഓക്‌സിജന്‍ ക്ഷാമം രോഗികളുടെ ബന്ധുക്കളെ അറിയിച്ചതിന് ആശുപത്രിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഒരു മാസം മുൻപ് യോഗി സര്‍ക്കാര്‍ ഏറ്റെടുത്ത് കോവിഡ് കേന്ദ്രമായി മാറ്റിയ സണ്‍ ആശുപത്രിക്ക് എതിരെയാണ് കേസെടുത്തത്. കോവിഡ് വ്യാപനം...

കർണാടകത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി; രണ്ട് ദിവസത്തിനകം തീരുമാനം

തെലങ്കാന: സംസ്‌ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൂചിപ്പിച്ച് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. രണ്ട് ദിവസത്തിനകം സമ്പൂർണ്ണ ലോക്ക്ഡൗൺ സംബന്ധിച്ച വിഷയത്തിൽ തീരുമാനം എടുക്കുമെന്നും...

കേന്ദ്രം ഓക്‌സിജൻ വഴിതിരിച്ച് വിടുന്നു; കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മമത

കൊൽക്കത്ത: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന് കൂടുതൽ ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗാളിൽ ഓക്‌സിജൻ ആവശ്യകത വർധിക്കുന്നതിനിടെ കേന്ദ്രം...

കർണാടകയിലെ കോവിഡ് വ്യാപനം; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ

ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കർണാടക ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ രേണുകാചാര്യ. ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവര്‍ക്ക് വഴിമാറണമെന്നും സ്വന്തം...

സിദ്ദീക്ക് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി; ചികിൽസ ലഭിച്ചില്ലെന്ന് കുടുംബം

ഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് അദ്ദേഹത്തെ മഥുരയിലേക്ക് മാറ്റിയത്. സിദ്ദീഖ് കാപ്പനെ നിർബന്ധപൂർവ്വം യുപി പോലീസ് ഡിസ്ചാർജ് ചെയ്യിപ്പിക്കുക ആയിരുന്നുവെന്ന് കാപ്പന്റെ...
- Advertisement -