‘വിശ്വാസവഞ്ചകൻ’; രാജിവച്ച പാർട്ടി വൈസ് പ്രസിഡണ്ടിനെതിരെ കമൽ ഹാസൻ
ചെന്നൈ: പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച് രാജിവച്ച മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് ആര്‍ മഹേന്ദ്രനെതിരെ കമല്‍ ഹാസന്‍. ആര്‍ മഹേന്ദ്രനെ 'വിശ്വാസവഞ്ചകൻ' എന്ന് വിശേഷിപ്പിച്ച കമൽ ഹാസൻ, പാർട്ടിയിലെ ഒരു 'പാഴ്‌ച്ചെടി'...
കമൽ ഹാസന്റെ പാർട്ടിയിൽ ജനാധിപത്യമില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് രാജിവച്ചു
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മക്കള്‍ നീതി മയ്യം വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് രാജിവെച്ച് ആര്‍ മഹേന്ദ്രന്‍. കമല്‍ ഹാസന്‍ നയിക്കുന്ന പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍...
തുടർച്ചയായ നാലാം ദിവസവും ഇന്ധന വിലയിൽ വർധന
ന്യൂഡെൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 91 രൂപ 37 പൈസയും...
വി മുരളീധരന് നേരെ ആക്രമണം; 8 പേർ പിടിയിൽ; 3 പോലീസുകാർക്ക് സസ്‌പെൻഷൻ
കൊൽക്കത്ത: ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ആക്രമിച്ച സംഭവത്തിൽ 8 പേർ കസ്‌റ്റഡിയിൽ. മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ പശ്‌ചിമ മേദിനിപൂർ എസ്‌പി ബംഗാൾ ഡിജിപിക്ക് റിപ്പോർട് നൽകി.
വെസ്‌റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിൽ...
എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും
ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും. സ്‌റ്റാലിൻ മന്ത്രിസഭയിലെ മറ്റ് 33 മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ലളിതമായാണ് രാവിലെ 9 മണിക്ക്...
ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി
ന്യൂഡെൽഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലും വാക്‌സിനേഷൻ നടപടികൾ തടസമില്ലാതെ നടത്തണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം...
മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുത്; യുജിസി നിർദ്ദേശം
ഡെൽഹി: മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് യുജിസി എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്താൻ തീരുമാനിക്കണമെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാല വൈസ്...
തമിഴ്‌നാട് മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും സ്‌റ്റാലിന്
ചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും കൈകാര്യം ചെയ്യും. സ്‌റ്റാലിൻ മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കളും അംഗമാകും. ദുരൈമുരുഗന്‍, കെഎന്‍ നെഹ്‌റു, എം സുബ്രഹ്‌മണ്യന്‍...








































