Sat, Jul 4, 2026
35 C
Dubai

ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗൺ. നേരത്തേ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച രാത്രി എട്ടു മുതൽ തിങ്കളാഴ്‌ച...

‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’​, തനിക്കെതിരെ ബിജെപി ഭീഷണിയെന്ന് നടൻ സിദ്ധാർഥ്

ചെന്നൈ: തനിക്കും കുടുംബത്തിനും ബിജെപി ഭീഷണിയെന്ന് തമിഴ് നടൻ സിദ്ധാർഥ്. തമിഴ്നാട് ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ചോർത്തിയെന്നും 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക, ബലാൽസംഗ ഭീഷണികളാണ്...

‘മോദി രാജിവെക്കണം’ ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്; ഒഴിവാക്കിയത് അബദ്ധത്തിലെന്ന് വിശദീകരണം

ഡെൽഹി: 'റിസൈൻ മോദി' ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്. മോദി രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഈ ഹാഷ് ടാഗ് ബ്ളോക്ക് ചെയ്‌ത  സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന...

വാക്‌സിന് എതിരായ വ്യാജ പ്രചാരണം; നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ...

ചെന്നൈ: കൊവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് തമിഴ്‌നാട് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്‌ക്കാനാണ് ഉത്തരവ്. കേസിൽ നടന്...

വാക്‌സിന്റെ വില കുറക്കാൻ ജിഎസ്‌ടി ഒഴിവാക്കിയേക്കും; നീക്കവുമായി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ജിഎസ്‌ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാക്‌സിന്റെ വില കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ 5 ശതമാനം ജിഎസ്‌ടി ആണ് വാക്‌സിന് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത ജിഎസ്‌ടി...

അധികൃതരെ കുഴക്കി കോവിഡ് രോഗികളുടെ ഒളിച്ചുകളി; മുങ്ങിയത് 3000 പേർ

ബെംഗളൂരു: രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനിടെ ബെംഗളൂരു നഗരത്തിൽ കോവിഡ് പോസിറ്റീവായ മൂവായിരത്തോളം ആളുകളെ കണ്ടെത്താനാകാതെ അധികൃതർ കുഴയുന്നു. ഇവരുടെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല, സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. മുങ്ങിയ രോഗികളെ കണ്ടുപിടിക്കാനുള്ള...

എയർ ഇന്ത്യ യുകെയിലേക്കുള്ള സർവീസുകൾ മെയ് ഒന്ന് മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ താൽക്കാലികമായി പുനഃരാരംഭിക്കുന്നു. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ്...

രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു

ജയ്‌പൂർ: രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് താൻ രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരക്ഷണത്തിൽ കഴിയുകയാണ് മുഖ്യമന്ത്രി. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി...
- Advertisement -