Sun, Jul 5, 2026
29.9 C
Dubai

‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്‍ബര്‍ഗ്

സ്‌റ്റോക്ക്‌ഹോം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സഹായയം നല്‍കണമെന്ന് അന്താരാഷ്‌ട്ര തലത്തിൽ ആഹ്വാനം ചെയ്‌ത്‌ യുവ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ഇന്ത്യയിൽ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം...

രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡെൽഹി ​ഗം​ഗാരാം ആശുപത്രിയിൽ 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്‌സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതർ അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി...

ഓക്‌സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്‌നറുകൾ എത്തിച്ചു

ന്യൂഡെൽഹി: ഓക്‌സിജൻ കൊണ്ടുപോകാനുള്ള 4 കണ്ടെയ്‌നറുകൾ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. ബംഗാളിലെ പാണാഗഡ്‌ വ്യോമതാവളത്തിൽ വ്യോമസേനയുടെ വിമാനത്തിലാണ് കണ്ടെയ്‌നറുകൾ എത്തിച്ചത്. യുഎഇയിൽ നിന്നും കണ്ടെയ്‌നറുകൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം...

സിദ്ദിഖ് കാപ്പൻ ഗുരുതരാവസ്‌ഥയിൽ; സുപ്രീം കോടതി അടിയന്തരമായി ഇടപെടണം

ന്യൂഡെൽഹി: ഭരണകൂട ഭീകരതയുടെ ഇരയും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിൽസ് മാത്യൂസ് സുപ്രീം കോടതി ചീഫ്...

‘ആവശ്യത്തിലധികം ഓക്‌സിജനുണ്ടെങ്കില്‍ ഡെല്‍ഹിക്ക് നല്‍കൂ’; സംസ്‌ഥാനങ്ങളോട് അഭ്യര്‍ഥിച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കൈവശം ആവശ്യത്തിലധികം മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരമുണ്ടെങ്കില്‍ ഡെല്‍ഹിക്ക് നല്‍കണമെന്ന് മറ്റ് സംസ്‌ഥാനങ്ങളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം അഭ്യര്‍ഥിച്ച് സംസ്‌ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും...

സിദ്ദീഖ് കാപ്പന് ചികിൽസ ലഭിക്കുന്നില്ലെന്ന് കുടുംബം

കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ചികിൽസ നിഷേധിക്കുന്നതായി കുടുംബം. കോവിഡ് ബാധിതനായ കാപ്പനെ കട്ടിലില്‍ കെട്ടിയിട്ട നിലയിൽ ആണെന്നും ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും...

‘ഓക്‌സിജനും വാക്‌സിനും നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ പിരിച്ചുവിടണം’; മോദിക്ക് യെച്ചൂരിയുടെ കത്ത്

ഡെൽഹി: ഓക്‌സിജനും സൗജന്യ വാക്‌സിനും ഉറപ്പുവരത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് കത്തിൽ യെച്ചൂരി ഓർമിപ്പിക്കുന്നു. 'വളരെ...

കർഷക സമരം; മോദിയും അമിത്ഷായും തെറ്റായ വഴിയിലെന്ന് മേഘാലയ ഗവര്‍ണര്‍

ഷില്ലോംഗ്: കർഷക സമരത്തിൽ കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരത്തെയും കർഷകരെയും പരിഗണിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തെറ്റായ വഴിയാണ് തിരഞ്ഞെടുത്തതെന്ന് സത്യപാല്‍...
- Advertisement -