മദ്യത്തിന് പകരം സാനിറ്റൈസര്‍; ഏഴ് യുവാക്കൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്‍ട്രയിൽ മദ്യത്തിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച ഏഴ് യുവാക്കൾ മരിച്ചു. യാവാത്‌മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രദേശത്ത് മദ്യ വില്‍പന നിരോധിച്ചതിനെ തുടർന്നാണ് തൊഴിലാളികളായ യുവാക്കള്‍...
കോവിഡ് പ്രതിരോധത്തിന് സേന സജ്ജമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് സാഹചര്യത്തെയും നേരിടാൻ സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രാദേശികതലം മുതൽ സേന പ്രവർത്തിക്കും. നിലവിൽ വിവിധ പ്രദേശങ്ങളിൽ നിന്ന്...
ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും; പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിൽ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി 2500 കോടി രൂപ...
ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഡെൽഹി: ഓക്‌സിജന്റെയും കോവിഡ് വാക്‌സിന്റെയും വില കുറക്കാന്‍ നടപടികളുമായി കേന്ദ്രസർക്കാർ. ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്നു മാസത്തേക്കാണ് ഓക്‌സിജന്‍ ഇറക്കുമതിക്കുള്ള ഇളവ്....
‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്‌ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവൽകരിച്ചതാണെന്ന് ഡബ്ള്യൂഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി.
പ്രതിദിന മരണനിരക്കിൽ...
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമിത ആത്‌മവിശ്വാസം; വിമർശിച്ച് ദ ഗാര്‍ഡിയന്‍
വാഷിംഗ്ടണ്‍: ഇന്ത്യയിൽ കോവിഡ് അതിതീവ്രമായി വ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ദ ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍. കോവിഡ് വ്യാപനത്തിന് കാരണമായ കുംഭമേള ഉള്‍പ്പെടെ നിരവധി വിഷയങ്ങൾ ഗാര്‍ഡിയന്റെ എഡിറ്റോറിയലിൽ പരാമർശിക്കുന്നു.
മറ്റുള്ളവരിൽ...
‘നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡാകും’; മോദി സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ്
ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർഥ്. കോവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ വീഴ്‌ചയും രാജ്യത്ത് വാക്‌സിൻ വിതരണത്തിലുണ്ടായ പ്രതിസന്ധിയും മുൻനിർത്തിയാണ് സിദ്ധാർഥിന്റെ വിമർശനം. ബിജെപി സർക്കാരിനെ...
ഓക്‌സിജന്‍ വിതരണത്തിന് തടസം നിന്നാൽ കർശന നടപടി; ഡെൽഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമാകുന്ന ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ഡെല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്‌ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്‌ഥര്‍ തടസം നിന്നാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...







































