Sun, Sep 20, 2026
33 C
Dubai

പുറംകടലിൽ തകർന്ന ബോട്ട് കണ്ടെത്തി; മൽസ്യ തൊഴിലാളികൾ സുരക്ഷിതർ

കന്യാകുമാരി: പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. കപ്പലിടിച്ച് ബോട്ട് ഭാഗികമായി തകർന്നെന്ന് തൊഴിലാളികൾ ബന്ധുക്കളെ അറിയിച്ചു. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് വെള്ളിയാഴ്‌ച...

ഓക്‌സിജനില്ല; രോഗികളുടെ ബന്ധുക്കൾക്ക് നോട്ടീസ് നൽകി യുപിയിലെ ആശുപത്രികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമെന്ന് റിപ്പോർട്. ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിൽ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്...

വിവാദ ഡെൽഹി നിയമം പ്രാബല്യത്തിൽ; തലസ്‌ഥാനത്ത് ഇനി ‘ ലഫ്റ്റനന്റ് ഗവര്‍ണര്‍ സർക്കാർ’

ന്യൂഡെൽഹി: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനേക്കാൾ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) നിയമം ഡെൽഹിയിൽ പ്രാബല്യത്തിൽ വന്നു. ചൊവ്വാഴ്‌ച മുതൽ നിയമത്തിലെ വ്യവസ്‌ഥകൾ പ്രാബല്യത്തിൽ വന്നതായി...

യുപിയിൽ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസ്

ലഖ്‌നൗ: അമേഠിയില്‍ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പോലീസ്. മുത്തച്ഛന് ഓക്‌സിജന്‍ സഹായം തേടി ട്വീറ്റ് ചെയ്‌ത ശശാങ്ക് യാദവ് എന്ന 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾ...

സിദ്ദീഖ് കാപ്പൻ കോവിഡ് മുക്‌തനായി; യുപി സർക്കാർ സുപ്രീം കോടതിയിൽ

ഡെൽഹി: സുപ്രീം കോടതി നിർദേശ പ്രകാരം മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ചു. സിദ്ദീഖ് കാപ്പൻ കോവിഡ് മുക്‌തനായെന്ന് വ്യക്‌തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മഥുര മെഡിക്കൽ...

ശമനമില്ലാതെ കോവിഡ്; 3.60 ലക്ഷം രോഗികൾ, 3,000 കടന്ന് മരണം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേർ...

കോവിഡ് മരുന്ന് വിതരണം ചെയ്യാൻ ലൈസൻസുണ്ടോ? ഗംഭീറിനെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വിതരണം ചെയ്യാനും വലിയ അളവിൽ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപി ഗൗതം ഗംഭീറിന് എങ്ങനെ കഴിയുമെന്ന് ഡെൽഹി ഹൈക്കോടതി. “ഇവക്ക് ഡോക്‌ടറുടെ കുറിപ്പടി ആവശ്യമില്ലേ? എങ്ങനെയാണ്...

ഓക്‌സിജൻ ക്ഷാമം; യുപിയിൽ 7 കോവിഡ് രോഗികൾ മരിച്ചു

ലക്‌നൗ: ഉത്തർ പ്രദേശിലെ മീററ്റിൽ രണ്ട് ആശുപത്രികളിലായി 7 കോവിഡ് രോഗികൾ മരിച്ചു. ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമമാണ് രോഗികളുടെ മരണത്തിന് കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു, സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെഎംസിസി...
- Advertisement -