Sun, Jul 5, 2026
31.7 C
Dubai

രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവ്, വ്യാപനം നിയന്ത്രിക്കാനാവും; കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാനാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. രണ്ടാം തരംഗത്തിൽ മരണനിരക്ക് കുറവാണെന്നും കോവിഡ് വ്യാപനം തടയാൻ കൂടുതൽ ചികിൽസാ സൗകര്യങ്ങൾ ഏ‍ർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകരുത്,...

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും രാജ്‌ഞിക്കും കോവിഡ്

കാഠ്മണ്ഡു: കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജ്‌ഞി കോമള്‍ രാജ്യ ലക്ഷ്‌മിദേവിക്കും മുന്‍ രാജാവ് ഗ്യാനേന്ദ്രയ്‌ക്കും കോവിഡ്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ 11നായിരുന്നു ചടങ്ങിൽ...

‘ജാൻസൻ കോവിഡ്19’ സിംഗിൾ ഡോസ് വാക്‌സിൻ; മൂന്നാംഘട്ട പരീക്ഷണത്തിന് അപേക്ഷ നൽകി

ഡെൽഹി: ഇന്ത്യയിൽ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണം നടത്താനായി ജോൺസൺ ആൻഡ് ജോൺസൺ ഡിജിസിഐക്ക് അപേക്ഷ നൽകി. ‘ജാൻസൻ കോവിഡ്19’ എന്ന സിംഗിൾ ഡോസ് വാക്‌സിനാണ് ജോൺസൻ ആൻഡ് ജോൺസൻ വികസിപ്പിച്ചിരിക്കുന്നത്. യുഎസ്, യൂറോപ്പ്,...

ഡെൽഹിയിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം തുടരുന്നു

ന്യൂഡെൽഹി: ലോക്ക്ഡൗൺ നീട്ടിയതോടെ ഡെൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. അന്തർ സംസ്‌ഥാന ബസ് ടെർമിനലുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ്‌ മറിഞ്ഞ് ഗ്വാളിയോറിൽ രണ്ടു...

കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്‌ജിദ്‌ വിട്ടു നൽകി

ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്‌ജിദ്‌ വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ. വഡോദരയിലെ ജഹാംഗീർപുര മസ്‌ജിദ്‌ ആണ് കോവിഡ് ആശുപത്രിക്കായി...

ജാർഖണ്ഡിൽ ഏപ്രിൽ 22 മുതൽ സമ്പൂർണ ലോക്ക്ഡൗൺ

റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജാർഖണ്ഡ്‌. ഏപ്രിൽ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗൺ ഏപ്രിൽ 29ന് വൈകിട്ട് 6...

രാഹുല്‍ ഗാന്ധിക്ക് കോവിഡ്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നേരിയ രോഗലക്ഷണത്തെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗബാധ സ്‌ഥിരീകരിച്ചത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍...

കോവിഡ് ബാധിച്ച് യുപി മന്ത്രി അന്തരിച്ചു

ലഖ്‌നൗ: ഉത്തർ പ്രദേശിൽ കോവിഡ് ബാധിച്ച് മന്ത്രി നിര്യാതനായി. സഹമന്ത്രി ഹനുമാൻ മിശ്രയാണ് മരിച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനു പിന്നാലെ ലഖ്‌നൗവിലെ സഞ്‌ജയ് ഗാന്ധി പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിൽസയിലായിരുന്നു...
- Advertisement -