Mon, Jul 6, 2026
31.7 C
Dubai

കോവിഡ്; കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാർ മാത്രം

ന്യൂഡെൽഹി: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാരെ പാടുള്ളുവെന്ന് ഉത്തരവ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുളളവർ വർക്ക് ഫ്രം...

പ്രധാനമന്ത്രി ഉത്തരവാദിത്വം മറക്കുന്നു; പി ചിദംബരം

ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നതെന്ന് പി ചിദംബരം ട്വീറ്റ്...

വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്തി യുകെയും ഹോങ്കോങും

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോങ്കോങ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രാ സർവീസുകൾക്ക് വിലക്ക്. ഇന്ത്യ, പാകിസ്‌ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും, തിരിച്ചും ഉള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 3ആം...

നിങ്ങളുടെ രാഷ്‌ട്രീയം നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല; യോഗിക്കെതിരെ അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരക്പൂർ തുടങ്ങി ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഉടന്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി...

കരുതിയിരിക്കുക; ഇന്റർനെറ്റ് ലോകത്ത് രണ്ടിലൊരു ഇന്ത്യക്കാരന് സൈബർ ആക്രമണ ഭീഷണി

ന്യൂഡെൽഹി: വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ആക്രമണ ഭീഷണിയിലാണെന്ന് സൈബര്‍ സുരക്ഷ റിപ്പോര്‍ട്. നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 നോർട്ടൺ സൈബർ സുരക്ഷാ റിപ്പോര്‍ട്ടാണ് ഈ കാര്യം...

മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ

ന്യൂഡെൽഹി: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ്...

വാക്‌സിൻ നിർമാണത്തിന് കമ്പനികൾക്ക് കേന്ദ്ര സർക്കാർ 4500 കോടി അനുവദിച്ചു

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നിർമാണം വർധിപ്പിക്കാൻ വാക്‌സിൻ കമ്പനികൾക്ക് തുക അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് 4500 കോടി അനുവദിക്കാൻ ധനമന്ത്രാലയം അനുമതി...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു

ഡെൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ ചികിൽസക്കായി ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു....
- Advertisement -