Mon, Jul 6, 2026
31.8 C
Dubai

കോവിഡ് വ്യാപനം; പ്രത്യേക നിയമസഭാ സമ്മേളനം വേണമെന്ന് സഞ്‌ജയ് റാവത്ത്

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. എല്ലാ സംസ്‌ഥാനങ്ങളുടെയും നിലവിലെ അവസ്‌ഥ പരിശോധിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വേണമെന്ന് റാവത്ത്...

കോവിഡ് വ്യാപനം; മമതാ ബാനർജിയുടെ കൊൽക്കത്തയിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾക്കായുള്ള കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ റാലികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ മമതാ ബാനർജി അറിയിച്ചു. കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മമത...

കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്

ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും ചൊവ്വാഴ്‌ച മുതൽ മെയ് മൂന്ന് വരെ ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തി. പാകിസ്‌ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും ഹോങ്കോങ് വിലക്ക്...

കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; രാജ്യത്ത് 2,73,810 പുതിയ രോഗികൾ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട്‍ ലക്ഷം പിന്നിടുന്നത്. 1,618 കോവിഡ്...

കടല്‍ക്കൊല കേസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കടല്‍ക്കൊല കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇറ്റലിയില്‍ നിന്ന് പത്ത് കോടി രൂപ നഷ്‌ടപരിഹാരം കൈപ്പറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കോടതി പരിശോധിച്ചേക്കും. ചീഫ് ജസ്‍റ്റിസ്...

തിരക്ക് കുറക്കാൻ വാഹനങ്ങൾക്ക് കളർ കോഡുമായി മുംബൈ പോലീസ്

മുംബൈ : നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന് വേണ്ടി വാഹനങ്ങൾക്ക് കളർ കോഡ് ഏർപ്പെടുത്തി മുംബൈ പോലീസ്. ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. അനാവശ്യ യാത്രകൾ നിയന്ത്രിക്കുകയാണ് കളർ കോഡ് ഏർപ്പെടുത്തിയതിലൂടെ...

ബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം

കൊൽക്കത്ത: പശ്‌ചിമബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. മാൾഡ മണ്ഡലത്തിലെ സ്‌ഥാനാർഥി ഗോപാൽ സാഹക്ക് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റു. അസംബ്ളി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം. മാൾഡ...

തിരഞ്ഞെടുപ്പ് റാലികളിൽ മമത ഇനിമുതൽ അരമണിക്കൂർ മാത്രം പങ്കെടുക്കും; തൃണമൂൽ

കൊൽക്കത്ത : സംസ്‌ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ ഇനിമുതൽ മമത ബാനർജി അരമണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന തൃണമൂൽ കോൺഗ്രസ് വ്യക്‌തമാക്കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ തീവ്ര വ്യാപനത്തിന് വഴിവെക്കുമെന്ന...
- Advertisement -