ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 2.17 ലക്ഷത്തിലധികം പുതിയ കേസുകൾ, 1,185 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 2.17 ലക്ഷത്തിലധികം ആളുകൾക്ക്. 2,17,353 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1,100ലധികം...
കോൺഗ്രസ് നേതാവ് സുർജേവാലക്കും ജിഗ്‌നേഷ് മേവാനിക്കും കോവിഡ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലക്കും ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്‌നേഷ് മേവാനിക്കും കോവിഡ് സ്‌ഥിരീകരിച്ചു. മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും രോഗബാധിതയായി. കോവിഡ് പോസിറ്റീവ് ആയ വിവരം സുർജേവാലയും ജിഗ്‌നേഷ്...
സിബിഐ മുൻ ഡയറക്‌ടർ രഞ്‌ജിത് സിൻഹ അന്തരിച്ചു
ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്‌ടർ രഞ്‌ജിത് സിൻഹ അന്തരിച്ചു. ഡെൽഹിയിലെ വസതിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. 68കാരനായ രഞ്‌ജിത് സിൻഹ 1974 ബാച്ചിലെ ബിഹാർ കേഡർ ഐപിഎസ് (ഇന്ത്യൻ...
ഈ മാസം തന്നെ സ്‌പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തും
ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്-5 വാക്‌സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന സാഹചര്യത്തിലാണ്...
കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തര മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കും; കേന്ദ്രം
ന്യൂഡെൽഹി: കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് ഈ മാസം കൂടുതൽ ഓക്‌സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്‌ഥാനത്തിലാണിത്. ഏപ്രിൽ 20, 25,...
150 കോടിയുടെ ഹാഷിഷുമായി പാക് പൗരൻമാര്‍ ഗുജറാത്തില്‍ പിടിയില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ 30 കിലോയോളം ഹാഷിഷുമായി എട്ട് പാകിസ്‌ഥാന്‍ പൗരൻമാര്‍ പിടിയില്‍. ഗുജറാത്ത് തീരത്തുനിന്നുമാണ് ഭീകരവിരുദ്ധ സേന ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്നും പിടികൂടിയ ലഹരി മരുന്നിന് 150 കോടി രൂപ...
സുപ്രീം കോടതി ജഡ്‌ജിയുടെ വസതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ്
ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജി എംആർ ഷായുടെ വസതിയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിൽ കേസ് നടക്കുന്നതിനിടെ ജസ്‌റ്റിസ് ഷാ തന്നെയാണ് വീട്ടിലെ...
കോവിഡ് രണ്ടാം തരംഗം; മഹാരാഷ്‍ട്രയിൽ ഓക്‌സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി
മുംബൈ: മഹാരാഷ്‍ട്രയിൽ ആശുപത്രികളിലേക്ക് ആവശ്യമായ ഓക്‌സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗർ മുതൽ മഹാരാഷ്‍ട്ര വരെയുള്ള മേഖലയിൽ സൗജന്യമായി ഓക്‌സിജൻ വിതരണം ആരംഭിച്ചു എന്നാണ് റിപ്പോർട്.
രോഗബാധിതരുടെ...







































