ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കോവിഡ് രൂക്ഷം; ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പ്രതിദിന രോഗബാധ 2 ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വളരെയധികം മോശമാകുകയാണ്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ...
കുംഭമേളയിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി ആർഎസ്എസുകാർ
ഹരിദ്വാർ: കുംഭമേളയിൽ ആർഎസ്എസുകാരെ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരാക്കി ഉത്തരാഖണ്ഡ് പോലീസ്. 1553 ആർഎസ്എസ് സന്നദ്ധ പ്രവർത്തകർക്കാണ് ഉത്തരാഖണ്ഡ് പോലീസ് സ്‌പെഷ്യൽ പോലീസ് ഓഫീസർ പദവി നൽകിയത്. ഇവർക്ക് തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും...
യുവാവിന് നൽകിയത് വ്യത്യസ്‌ത വാക്‌സിനുകൾ; പാർശ്വഫലം ഉണ്ടാവില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഒരാള്‍ക്ക് നൽകിയത് വ്യത്യസ്‌ത കോവിഡ് വാക്‌സിനെന്ന് പരാതി. മഹാരാജ്ഗഞ്ചിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഡ്രൈവറായ ഉമേഷ് എന്നയാള്‍ക്കാണ് ആദ്യ ഡോസായി കൊവാക്‌സിനും രണ്ടാമത്തെ ഡോസായി കൊവിഷീല്‍ഡും നല്‍കിയത്.
സിഡിഒയുടെ...
ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് സിബിഐക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി...
‘പരിശോധനയില്ല, വെന്റിലേറ്ററില്ല’; പിഎം കെയർ ഫണ്ട് എവിടെയെന്ന ചോദ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആശുപത്രിയില്‍ പരിശോധനകളോ...
സൗദിയിലേക്കുള്ള യാത്രാതടസം നീക്കാൻ നടപടി സ്വീകരിക്കും; വി മുരളീധരൻ
ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം ഉടൻ നീക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡെൽഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ വഴിയും...
കർഷകസമരം; ഡെൽഹി അതിർത്തികൾ അടഞ്ഞുതന്നെ; ഗതാഗത തടസം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഇന്ദിരാപുരം, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഡെൽഹിയിലേക്ക് പോകുന്ന വാഹന യാത്രക്കാരുടെ പ്രതിസന്ധി തുടരുന്നു. രാജ്യ തലസ്‌ഥാനത്തേക്കുള്ള പ്രവേശന കവാടങ്ങളായ ഗാസിപൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തികൾ കർഷക...
കുറവില്ലാതെ കോവിഡ്; 24 മണിക്കൂറിനിടെ 1,99,620 കേസുകൾ
ന്യൂഡെൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന. രാജ്യത്ത് കോവിഡ് കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായി. 24 മണിക്കൂറിനിടെ 1,99,620 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട് ചെയ്തത്.
10 ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്ത്...







































