Mon, Jul 6, 2026
35.1 C
Dubai

വാക്‌സിൻ എടുക്കാത്തവർക്ക് റേഷനില്ല; മുന്നറിയിപ്പുമായി ലക്ഷദ്വീപ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന സൂചനയുമായി ലക്ഷദ്വീപ്. കുത്തിവെപ്പ് സ്വീകരിക്കാത്തവര്‍ക്ക് റേഷന്‍ നിര്‍ത്തലാക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കടമത്ത് സബ് ഡിവിഷണല്‍ ഓഫീസ് മുന്നറിയിപ്പ് നൽകി....

തീവ്ര കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി. 4- 5 ദിവസത്തേക്ക് ഇന്ത്യയിൽ എത്തുമെന്നാണ് ബോറിസ് ജോൺസൺ അറിയിച്ചിരുന്നതെങ്കിലും നിലവിലെ രാജ്യത്തെ സാഹചര്യം...

കുംഭമേളയെ മർക്കസുമായി ഉപമിക്കുന്നത് ഗംഗാജലം അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ; വിഎച്ച്പി

ന്യൂഡെൽഹി: കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. 48 മണിക്കൂറിനുള്ളില്‍ 1000ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട ശേഷവും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന...

അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ ബിജെപിയെത്തി; അടിച്ചോടിച്ച് വിസികെ പ്രവർത്തകർ

മധുര: അംബേദ്‌കർ പ്രതിമയിൽ മാലയിട്ട് ആദരാമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും അണികളെയും വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവർത്തകർ അടിച്ചോടിച്ചു. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് വിസികെ. മധുരയിലെ അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ...

ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി

ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...

കുംഭമേള തുടരും; നിസാമുദ്ദീനിലെ മസ്‌ജിദ്‌ തുറക്കാനാകില്ല

ന്യൂഡെൽഹി: കഴിഞ്ഞ വർഷം മാർച്ചിൽ തബ്‌ലീഗ് സമ്മേളന സമയത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായി ചൂണ്ടിക്കാണിച്ച് അടച്ചുപൂട്ടിയ നിസാമുദ്ദീൻ മർകസിലെ മസ്‌ജിദ്,‌ റമദാനിൽ പോലും തുറക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നും ഇസ്‌ലാമിക വിശ്വാസികൾക്കിത് റമദാൻ...

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരും; ഷാഹിദ് ജമീല്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7 ശതമാനം വരുമെന്നും പ്രമുഖ വൈറോളജിസ്‌റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്‌തമാക്കി. 7 ശതമാനം...

അയോദ്ധ്യകേസിലെ 32 പ്രതികളെയും വെറുതെ വിട്ട ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവ് ഉപലോകായുക്‌ത തലവൻ

ന്യൂഡെൽഹി: അയോദ്ധ്യയിലെ ബാബറി മന്ദിരം തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും 2300 പേജ് നീണ്ട വിധിയുടെ പിൻബലത്തിൽ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതി ജഡ്‌ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്‌ത...
- Advertisement -