താങ്ങാവുന്നതിലും അധികം കേസുകൾ; ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ അനിവാര്യമെന്ന് എയിംസ് മേധാവി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിലെങ്കിലും ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നതിനിടെ രാജ്യ തലസ്ഥാനത്ത് ഉൾപ്പടെ ഓക്സിജൻ...
കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്
ന്യൂഡെൽഹി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനം മറികടക്കുന്നതിൽ പരാജയപ്പെടുന്ന കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിച്ച് ആർഎസ്എസ്. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ...
മഞ്ഞിടിച്ചിൽ; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 10 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മേലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 384 പേരെ ഇതുവരെ രക്ഷപെടുത്തി. ഇതിൽ 7 പേരുടെ...
സുപ്രീം കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു
ന്യൂഡെൽഹി: സുപ്രീം കോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. ക്യാൻസർ...
ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ
കൊൽക്കത്ത: അതിതീവ്ര കോവിഡ് വ്യാപന പശ്ചാത്തലത്തിനിടെ പശ്ചിമ ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ മൂർഷിദാബാദ് മേഖല അടക്കം നാളെ പോളിംഗ് ബൂത്തിലെത്തും.
ബംഗാളിലെ 36 മണ്ഡലങ്ങളിലാണ് നാളെ...
‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്ബര്ഗ്
സ്റ്റോക്ക്ഹോം: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില് ആവശ്യമായ സഹായയം നല്കണമെന്ന് അന്താരാഷ്ട്ര തലത്തിൽ ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തന്ബര്ഗ്. ഇന്ത്യയിൽ രൂക്ഷമായ ഓക്സിജന് ക്ഷാമം...
രാജ്യതലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം
ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വീണ്ടും രൂക്ഷം. ഡെൽഹി ഗംഗാരാം ആശുപത്രിയിൽ 45 മിനിറ്റ് പ്രവർത്തിക്കാനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് അധികൃതർ അറിയിച്ചു. നൂറോളം രോഗികളുടെ നില അപകടത്തിൽ എന്നും ആശുപത്രി...
ഓക്സിജൻ വിതരണം; സിംഗപ്പൂരിൽ നിന്ന് 4 കണ്ടെയ്നറുകൾ എത്തിച്ചു
ന്യൂഡെൽഹി: ഓക്സിജൻ കൊണ്ടുപോകാനുള്ള 4 കണ്ടെയ്നറുകൾ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു. ബംഗാളിലെ പാണാഗഡ് വ്യോമതാവളത്തിൽ വ്യോമസേനയുടെ വിമാനത്തിലാണ് കണ്ടെയ്നറുകൾ എത്തിച്ചത്. യുഎഇയിൽ നിന്നും കണ്ടെയ്നറുകൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗം...








































