മമതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ പങ്കെടുക്കരുത്
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മമതയെ കമ്മീഷൻ വിലക്കി. കമ്മീഷന്റെ രണ്ട് വിവാദ പ്രസ്‌താവനകളിലെ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ചാണ് തിരഞ്ഞെടുപ്പ്...
പ്രധാനമന്ത്രി കള്ളം പറയുന്നത് നിർത്തണം; മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞു കൂട്ടുന്നത് നിര്‍ത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മോദി മമതക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ജവാൻമാരെ നിന്ദിക്കരുതെന്ന് മമതാ ബാനർജിയോട്...
ഐഎൻഎസ് വിരാട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി
ഡെൽഹി: നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിന് എതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. ചരിത്രത്തിൽ ഇടം നേടിയ കപ്പൽ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈൻ കമ്പനിയാണ് കോടതിയെ...
വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി
കൊല്‍ക്കത്ത: അക്രമപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്‌ട്രീയത്തില്‍ നിന്ന് വിലക്കുന്നതിന് നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെയാണ് തീരുമാനം.
‘ബിജെപിക്ക് നാണമില്ല. നാല്...
നാലല്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടിയിരുന്നു; ബിജെപി നേതാവ്
കൊല്‍ക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന് പിന്നാലെ പിന്നാലെ വിദ്വേഷപരമായ മറ്റൊരു പരാമര്‍ശവുമായി ബിജെപി നേതാവ് രാഹുല്‍...
കോവിഡ് പ്രതിസന്ധി; മഹാരാഷ്‌ട്രയില്‍ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ മഹാരാഷ്‌ട്രയിൽ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ളസ് ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താം ക്ളാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി...
കോവിഡ് വ്യാപനം; ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം
ന്യൂഡെൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സർവീസുകളിൽ...
ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തും; കർണാടക മുഖ്യമന്ത്രി
ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം സർക്കാരിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ആളുകള്‍ സ്വന്തം നൻമക്കായി പ്രതികരിക്കേണ്ടതുണ്ട്. അവര്‍...








































