Wed, Sep 23, 2026
41 C
Dubai

കുറയാതെ കോവിഡ്; കർണാടകയിൽ ഇന്ന് റിപ്പോർട് ചെയ്‌തത്‌ 11,265 കേസുകൾ

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ബുധനാഴ്‌ച സംസ്‌ഥാനത്ത് 11,265 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ...

കുംഭമേള; മത നേതാക്കളടക്കം നൂറുകണക്കിന് പേര്‍ കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്

ന്യൂഡെൽഹി: ഒന്‍പത് മത നേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ കോവിഡ് പോസിറ്റീവായതായി ബിബിസി റിപ്പോര്‍ട്. ചൊവ്വാഴ്‌ച ശേഖരിച്ച 20000 സാംപിളുകളില്‍ 110 പേര്‍ കോവിഡ് പോസിറ്റീവായെന്നാണ് കുംഭമേളയുടെ കോവിഡ് ടെസ്‌റ്റിങ്‌ സെല്‍...

‘പ്ളസ് ടു പരീക്ഷയും റദ്ദാക്കണം; വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിൽ ആക്കുന്നത് അനീതി’; പ്രിയങ്ക

ന്യൂഡെല്‍ഹി: സിബിഎസ്ഇ പ്ളസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്ന് അവര്‍ പറഞ്ഞു. 'പത്താം തരം...

ജയ്‌പൂരില്‍ ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായി

ജയ്‌പൂർ: രാജ്യത്തിന്റെ പല ഭാഗത്തും വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ രാജസ്‌ഥാനില്‍ ആശുപത്രിയില്‍ നിന്നും കോവിഡ് വാക്‌സിൻ കാണാതായതായി പരാതി. ജയ്‌പൂരിലെ കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായത്. ചൊവ്വാഴ്‌ചയാണ്...

സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷ; അംബേദ്കറുടെ നിർദേശമെന്ന് എസ്എ ബോബ്‌ഡെ

നാഗ്‌പൂർ: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണം എന്നൊരു നിർദേശം ബിആര്‍ അംബേദ്കര്‍ മുന്നോട്ട് വച്ചിരുന്നു എന്ന് സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ. ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്‌തമായ ധാരണ...

ബംഗാളിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ ബിജെപി; മമതാ ബാനർജി

കൊല്‍ക്കത്ത: ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണം ബിജെപിയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍ ബംഗാളിൽ എത്തിച്ചെന്നും ഇതേത്തുടർന്നാണ് സംസ്‌ഥാനത്ത്‌ കോവിഡ് രോഗികളുടെ എണ്ണം...

‘രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല’; നിർമല സീതാരാമൻ

ഡെൽഹി: രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇനിയൊരു ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാരിന്...

കോവിഡ് വ്യാപനം: സിബിഎസ്‌സി പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി; പ്ളസ് ടു പരീക്ഷ മാറ്റിവച്ചു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്ളസ് ടു പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു...
- Advertisement -