Mon, Nov 16, 2026
27 C
Dubai

കോവിഡിൽ വിറങ്ങലിച്ച് രാജ്യം; 2,61,500 പുതിയ കേസുകൾ, 1,501 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 2.61 ലക്ഷത്തിലധികം പുതിയ കേസുകൾ. 1,500ലധികം കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പുതിയ...

സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകണം; അമരീന്ദർ സിംഗ്

ന്യൂഡെൽഹി: രാജ്യം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുകയും കോവിഡ് രോ​ഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്ത്. ദേശീയ മാദ്ധ്യമമായ എൻഡിടിവിക്ക് നൽകിയ...

റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ചുപേര്‍ വെന്തുമരിച്ചു

റായ്‌പൂര്‍: ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ ആശുപത്രിക്ക് തീപിടിച്ച് അഞ്ച് പേര്‍ വെന്തുമരിച്ചു. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. ശനിയാഴ്‌ചയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ്...

‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാളിലെ റാലിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തകൻ. അശാസ്‌ത്രീയ വാദം ഉയർത്തിയാണ് ഇയാൾ മാസ്‌ക് പോലും ധരിക്കാതെ റാലിയില്‍ പങ്കെടുത്തത്. സൂര്യന് കീഴില്‍ ഇരുന്നാല്‍ കോവിഡ് വരില്ലെന്നും...

റെംഡെസിവിർ മരുന്നിന്റെ വില കുറച്ചെന്ന് കേന്ദ്രം

ന്യൂഡെൽഹി: റെംഡെസിവിർ മരുന്നിന്റെ വിലകുറച്ചു. കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടായിരത്തോളം രൂപയാണ് ഇത്തവണ കുറച്ചത്. ഇതോടെ കഡില ഹെൽത്ത് ‌കെയർ പുറത്തിറക്കുന്ന 2800 രൂപ...

പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു

ഡെൽഹി: കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള പ്രതീകാത്‌മകമായി...

നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ

ന്യൂഡെൽഹി : കർഷക സമരത്തിനോട് അനുബന്ധിച്ച് റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ പഞ്ചാബി നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ്...

ട്രെയിനുകളിലും റെയിൽവേ പരിസരത്തും​ മാസ്​ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ

ന്യുഡെൽഹി: കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്​കിടാത്തവർക്ക്​ 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ​ തീരുമാനം. നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ...
- Advertisement -