കയറ്റുമതി നിർത്തൂ, വാക്‌സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ കയറ്റുമതി ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആവശ്യമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മറ്റ് വാക്‌സിനുകൾ...
നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി : നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി നിയമം കൊണ്ടുവരണമെന്നും, കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. പതിനെട്ട് വയസ് പൂർത്തിയായവർക്ക് ഇഷ്‌ടമുള്ള മതം എന്തുകൊണ്ട്...
മാദ്ധ്യമ പ്രവർത്തകനെ ആക്രമിച്ചു; കമല്‍ ഹാസനെതിരെ കോയമ്പത്തൂര്‍ പ്രസ് ക്ളബ്
കോയമ്പത്തൂര്‍: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ളബ്. വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില്‍ എത്തിയ കമലിന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ...
തുടർച്ചയായി രണ്ടാം ദിവസവും നൗബഗ് ത്രാലിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു
ഷോപ്പിയാൻ : ജമ്മു കശ്‌മീരിലെ നൗബഗ് ത്രാലിൽ തുടർച്ചയായി രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്. ഏറ്റുമുട്ടലിനെ തുടർന്ന് ഇരു ഭാഗത്ത് നിന്നും ശക്‌തമായ വെടിവെപ്പാണ് ഉണ്ടായതെന്ന്...
ഉന്നാവ് കേസിലെ പ്രതിയുടെ ഭാര്യ ബിജെപി സ്‌ഥാനാർഥി; റിപ്പോർട്
ലഖ്‌നൗ: മുന്‍ ബിജെപി എംഎല്‍എയും ഉന്നാവ് ബലാൽസംഗ കേസിലെ പ്രതിയുമായ കുല്‍ദീപ് സെനഗറിന്റെ ഭാര്യ യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് റിപ്പോർട്. ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ മൽസരിക്കുമെന്നാണ് സൂചന....
തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷം കടന്ന് കോവിഡ് കേസുകൾ; സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ
ന്യൂഡെൽഹി: രാജ്യത്ത് കുറവില്ലാതെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ...
നഷ്‌ടപരിഹാരം കൈമാറാതെ കേസ് അവസാനിപ്പിക്കരുത്; കടൽക്കൊല കേസിൽ കേരളം
ന്യൂഡെൽഹി: നഷ്‌ടപരിഹാര തുക കൈമാറാതെ കടൽക്കൊല കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രീം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്‌ടപരിഹാര തുകയായ 10 കോടി രൂപ കോടതിയിൽ...
എത്ര നോട്ടീസ് അയച്ചാലും മറുപടിയിൽ മാറ്റമില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത
കൊല്‍ക്കത്ത: മുസ്‌ലിം വോട്ടര്‍മാര്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന പ്രസ്‌താവനയെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒന്നല്ല പത്ത് കാരണം...








































