മുസഫര്‍ നഗര്‍ കലാപക്കേസ് പ്രതി വിക്രം സെയ്‌നിക്ക് ജാമ്യം
മുസഫര്‍ നഗര്‍: 2013ലെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും ബിജെപി എംഎൽഎയുമായ വിക്രം സെയ്‌നിക്ക് ജാമ്യം. കലാപത്തിനിടെ വര്‍ഗീയ വിദ്വേഷം പരത്തിയെന്നാണ് കേസ്. പ്രത്യേക കോടതിക്ക് മുൻപാകെ കീഴങ്ങിയാണ് സെയ്‌നി...
ആകെ വോട്ടർമാർ 90, പോൾ ചെയ്‌തത് 171; അസമിലെ വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട്
ഗുവാഹത്തി: അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നടന്നത് ഗുരുതര ക്രമക്കേട്. 90 വോട്ടര്‍മാര്‍ മാത്രമുള്ള പോളിംഗ് ബൂത്തില്‍ 171 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍ അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. ഏപ്രില്‍ ഒന്നിനായിരുന്നു...
റഫാല്‍ യുദ്ധ വിമാനക്കരാർ; രാഹുല്‍ ഗാന്ധിയുടെ ആരോപണം തെളിഞ്ഞെന്ന് കോൺഗ്രസ്
ന്യൂഡെല്‍ഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്...
പ്രസ്‌ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും
ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയിൽ വച്ച് പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ മതനേതാവ് നരസിംഗാനന്ദ് സരസ്വതിയെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥികളും. രാജ്യത്തെ വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് ഇടയിൽ ഭിന്നത പടർത്താൻ ശ്രമിക്കുന്ന നരസിംഗാനന്ദിന്...
അനില്‍ ദേശ്‌മുഖിനെതിരായ അന്വേഷണം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
മുംബൈ: മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ കേസില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മഹാരാഷ്‌ട്ര ഹൈക്കോടതി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ...
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വികെ ശശികലക്ക് വോട്ടില്ല
ചെന്നൈ: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികെ ശശികലക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ജയലളിതയുടെ പയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വികെ ശശികലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടർന്നാണ്...
കോവിഡിന്റെ രണ്ടാം തരംഗം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. എപ്രിൽ 8 വ്യാഴാഴ്‌ചയാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുന്നത്.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്...
ഛത്തീസ്ഗഡില്‍ കാണാതായ ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിൽ
ന്യൂഡെൽഹി: ഛത്തീസ്ഗഡില്‍ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിലെന്ന് റിപ്പോർട്. ജവാന്‍ തങ്ങളുടെ കസ്‌റ്റഡിയിൽ ഉണ്ടെന്ന് മാവോയിസ്‌റ്റുകള്‍ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തിൽ നിലപാട് കടുപ്പിക്കുകയാണ് കേന്ദ്ര...








































