റഫാലിൽ പുതിയ വെളിപ്പെടുത്തൽ; ഇടനിലക്കാരന് ഒരു മില്യൺ യൂറോ നൽകിയതായി ഫ്രഞ്ച് മാദ്ധ്യമം
ന്യൂഡെൽഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമം മീഡിയാപാർട്ട് . കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ...
സിബിഐയിൽ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്നത് തുടരാനാവില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: സിബിഐയില്‍ ഇടക്കാല ഡയറക്‌ടറെ നിയമിക്കുന്ന നടപടി തുടരാനാകില്ലെന്ന് സുപ്രീം കോടതി. സ്‌ഥിരം സിബിഐ ഡയറക്‌ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി യോഗം അടുത്ത മാസം രണ്ടിന് മുന്‍പ് ചേരാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കാന്‍...
എൻവി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്; ശുപാർശ രാഷ്‌ട്രപതി അംഗീകരിച്ചു
ന്യൂഡെൽഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ നാൽപത്തിയെട്ടാമത് ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എൻവി രമണയെ നിയമിക്കാനുള്ള ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. രമണയുടെ പേര് ശുപാർശ ചെയ്‌ത് നിലവിലെ ചീഫ് ജസ്‌റ്റിസ്...
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റെയ്‌ഡുകൾ; തമിഴ്‌നാട്ടില്‍ നിന്നും പിടിച്ചെടുത്തത് 428 കോടി
ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന റെയ്‌ഡുകളിൽ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
225.5 കോടിയുടെ പണവും 176.11 കോടി മൂല്യം...
മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് രാജിവച്ചു
മുംബൈ: അഴിമതിയാരോപണം നേരിടുന്ന മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ് രാജിവെച്ചു. ഇദ്ദേഹത്തിനെതിരെ മുംബൈ പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അഴിമതിയാരോപണ കേസ് സിബിഐക്ക് വിടാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഉദ്ധവ്...
പബ്‌ജി കളിയെച്ചൊല്ലി തർക്കം; 13കാരന്‍ കൊല്ലപ്പെട്ടു
മംഗളൂരു: പബ്‌ജി കളിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 13കാരന്‍ കൊല്ലപ്പെട്ടു. പ്രതിയും പ്രായപൂര്‍ത്തി ആകാത്തയാളാണ്. കുട്ടിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മംഗളൂരു ഉള്ളാള്‍ സ്വദേശിയായ അക്കീഫ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
പബ്‌ജി കളിയില്‍ കേമനായിരുന്ന അക്കീഫ് എപ്പോഴും...
ഒറ്റക്കാൽ വെച്ച് ബംഗാളില്‍ വിജയക്കൊടി പാറിക്കും; മമതാ ബാനർജി
കൊല്‍ക്കത്ത: ഒറ്റക്കാൽ വെച്ച് ഇത്തവണ ബംഗാളില്‍ വിജയക്കൊടി പാറിക്കുമെന്ന് മമതാ ബാനർജി. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബംഗാളില്‍ വിജയം തങ്ങള്‍ക്ക് തന്നെയെന്നുറപ്പിച്ച് തൃണമൂൽ കോൺഗ്രസ് ശക്‌തമായ പ്രചാരണം തുടരുകയാണ്. പരിക്കുപറ്റിയ തന്റെ...
മമത ബാനർജി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു; പരാതിപ്പെട്ട് ബിജെപി
കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റ ചട്ടം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ലംഘിച്ചുവെന്ന് ഇലക്ഷൻ കമ്മീഷനിൽ ബിജെപി പരാതി നൽകി. ബിജെപി റാലിയിൽ പങ്കെടുക്കുന്നവർ പണം വാങ്ങിയിട്ടാണ് പങ്കെടുക്കുന്നതെന്ന് മമത...








































