മഅദ്‌നി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളി; ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ
ന്യൂഡെൽഹി: പിഡിപി ചെയർമാൻ അബ്‌ദുൽ നാസർ മഅദ്‌നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും പരാമർശിച്ചു സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി...
ആഭ്യന്തര മന്ത്രി ചത്തീസ്ഗഡിൽ; വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചു
ന്യൂഡെൽഹി: ചത്തീസ്ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തിൽ കര്‍ശന നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ അഭ്യന്തര മന്ത്രി അമിത് ഷാ ജഗദല്‍പൂരില്‍ എത്തി. വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചു.
ഇതിന് പിന്നാലെ...
വിവാഹ ചടങ്ങിൽ ഒത്തുകൂടൽ; തെലങ്കാനയിൽ 87 പേർക്ക് കോവിഡ്
ഹൈദരാബാദ് : തെലങ്കാനയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ നിസാമാബാദ് ജില്ലയിലെ ഹൻമാജിപെട്ട് എന്ന സ്‌ഥലത്താണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായിരിക്കുന്നത്. 370...
അനിൽ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം; അനുമതി നൽകി കോടതി
മുംബൈ : മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര ഹൈക്കോടതി. അനിൽ ദേശ്‌മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച...
നമ്പി നാരായണൻ കേസ് നാളെ പരിഗണിക്കണമെന്ന് കേന്ദ്രം; ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതിയുടെ റിപ്പോർട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തില്‍ ഇപ്പോള്‍ കേസ് പരിഗണിക്കാന്‍...
ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
ചെന്നൈ: ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ശിവകാശിയിലെ ദുരൈസ്വാമിപുരം എന്ന പ്രദേശത്തെ പടക്ക നിർമാണശാലയിലാണ് അപകടം ഉണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് ആർ കണ്ണൻ അറിയിച്ചു.
Read also: മൂന്നാം...
കോവിഡ് കേസുകളിൽ വൻവർധനവ്; പ്രതിദിന രോഗികൾ ഒരുലക്ഷം പിന്നിട്ടു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷം പിന്നിട്ടു. 1,03,558 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്. 478 പേർ രോഗബാധയെ തുടർന്ന്...
കോവിഡ് കേസുകൾ ഉയരുന്നു; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജസ്‌ഥാനും
ഭോപ്പാൽ : പ്രതിദിനം ഉയരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മഹാരാഷ്‌ട്രക്ക് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി രാജസ്‌ഥാൻ സർക്കാറും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ 1 മുതല്‍ 9 വരെയുള്ള ക്ളാസുകൾ,...








































