മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; ബംഗാളിലെ 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്‌ദ പ്രചാരണം
കൊൽക്കത്ത : നാളെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ഇന്ന് നിശബ്‌ദ പ്രചാരണം. ബംഗാളിലെ 31 മണ്ഡലങ്ങളിലാണ് ഇന്ന് നിശബ്‌ദ പ്രചാരണം നടക്കുന്നത്. ഹൗറ, ഹൂഗ്ളി, സൗത്ത് 24 പർഗനാസ്...
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിന് ജയ ബച്ചനും
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബോളിവുഡ് താരവും സമാജ്‍വാദി പാർട്ടി എംപിയുമായ ജയ ബച്ചനും. ഞായറാഴ്‌ച രാത്രിയോടെ കൊൽക്കത്തയിൽ എത്തിയ താരം ടോളിഗഞ്ച് എംഎൽഎയും സ്‌ഥാനാർഥിയുമായ അരൂപ് ബിശ്വാസിന്...
ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്‌ദുൽ നാസർ മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...
ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം ഇന്ന് ആരംഭിക്കും
ന്യൂഡെൽഹി: ആർബിഐയുടെ നയ രൂപീകരണ സമിതി യോഗം (എംപിസി) ഇന്ന് ആരംഭിക്കും. ത്രിദിന യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കോവിഡ് വ്യാപനത്തിലെ സമീപകാല വർധന സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുടെ...
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്‌ദ പ്രചാരണം
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്‌ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്‌നബാധിത...
കോവിഡ് വ്യാപനം; കശ്‌മീരിൽ സ്‌കൂളുകൾ അടച്ചിടും
ശ്രീനഗർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിലെ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. 9 വരെയുള്ള ക്ളാസുകൾ തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ ഒരാഴ്‌ചത്തേക്കുമാണ് അടച്ചിടുക.
കോവിഡ് വ്യാപനം സംബന്ധിച്ച...
പ്രസ്‌ക്ളബ്ബിൽ മുഹമ്മദ് നബിയെ അവഹേളിച്ചു; നരസിംഗാനന്ദ് സ്വാമിക്കെതിരെ കേസ്
ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയില്‍ വച്ച് 2021 ഏപ്രിൽ 1ന് വ്യാഴാഴ്‌ച വിവാദ പൂജാരി നരസിംഗാനന്ദ് സരസ്വതി നടത്തിയ പ്രവാചക നിന്ദക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. നരസിംഗാനന്ദ് മുസ്‌ലിം സമൂഹത്തിനെതിരെ മതനിന്ദാപരമായ പരാമർശങ്ങള്‍...
തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം അവസാനിച്ചു
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടികൾ പ്രചാരണം ശക്‌തമാക്കി. ജനങ്ങളെ നേരിൽ കണ്ടും സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്‌ഥാനാർഥികൾ.
ഡിഎംകെ അധ്യക്ഷൻ എംകെ...








































