കോവിഡ് വാക്‌സിൻ; ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം
ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം. ഇതുസംബന്ധിച്ച് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അർഹതയില്ലാത്ത ചിലർ മാർഗനിർദേശങ്ങൾ...
മാവോവാദി ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല
റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി. 18 സൈനികരെ കാണാതായിട്ടുണ്ട് എന്നാണ് സ്‌ഥിരീകരണം. ഞായറാഴ്‌ച രണ്ട് ജവാൻമാരുടെ മൃതശരീരം കൂടി കണ്ടെടുക്കുക ആയിരുന്നു.
പരിക്കേറ്റ 23 ജവാൻമാരെ ബിജാപുര്‍...
വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...
ബിജെപി സ്‌ഥാനാർഥിക്ക് നേരെ തൃണമൂൽ ആക്രമണം; പരാതി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്‌ഥാനാർഥി പായൽ സർക്കാറിനെ ആക്രമിച്ചതായി പരാതി. ബെഹാലയിലെ താകുർപുകുർ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
പായലിന്റെ അണികൾക്കും...
രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു. ആദ്യ തരംഗത്തിൽ റിപ്പോ൪ട് ചെയ്‌ത പ്രതിദിന കോവിഡ് കേസുകളാണ് രണ്ടാം തരംഗത്തിലും റിപ്പോ൪ട് ചെയ്യുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി...
നിങ്ങളിരിക്കുന്നത് ബിജെപി ആസ്‌ഥാനത്തല്ല, ഇരിക്കുന്ന സ്‌ഥാനത്തെ മാനിക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിക്കുന്നത് നിര്‍വാചന്‍ സദനില്‍ ആണെന്നും അല്ലാതെ ബിജെപി ആസ്‌ഥാന മന്ദിരത്തിൽ അല്ലെന്നും മഹുവ ഓർമിപ്പിച്ചു.
ബോഡോലാന്റ് പീപ്പിള്‍സ്...
93,249 പുതിയ കേസുകൾ; 513 മരണം; രാജ്യത്ത് പടർന്ന് പിടിച്ച് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പിടിമുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 60,048 പേർ രോഗമുക്‌തി നേടി. 24 മണിക്കൂറിനിടെ 513 പേർക്കാണ് കോവിഡ് മൂലം ജീവൻ...
നടൻ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടിൽ ക്വാറന്റയ്‌നിൽ ആണെന്നും ഉടൻ ചികിൽസ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
?? pic.twitter.com/w9Q7m54BUN
— Akshay...








































