ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരം; മോദി പറഞ്ഞത് പെരുംനുണയെന്ന് കനയ്യ കുമാർ
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പെരുംനുണയനെന്ന് വിശേഷിപ്പിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ബംഗ്ളാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നുവെന്ന മോദിയുടെ വാക്കുകളിലാണ് കനയ്യ കുമാറിന്റെ വിമര്‍ശനം. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു അദ്ദേഹം...
ആന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധിപേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ എപിഎസ്ആർടിസി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ സുങ്കരി പേട്ടക്ക് സമീപത്താണ് അപകടം നടന്നത്.
എപിഎസ്ആർടിസി ബസ് മറ്റൊരു...
പശ്‌ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ് കണ്ടെടുത്തത്.
നരേന്ദ്രപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ...
കോവിഡ് ഇന്ത്യ; 32,231 രോഗമുക്‌തി, 68,020 പുതിയ രോഗികൾ, 291 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,020 പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 32,231 പേർ കൂടി രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം 291 പേർക്കാണ് കോവിഡ്...
മുഖംമൂടി വച്ച ആർഎസ്എസാണ് അണ്ണാ ഡിഎംകെ; രാഹുൽ ഗാന്ധി
ചെന്നൈ: ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണ് അണ്ണാ ഡിഎംകെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍...
ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്‍, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്
ന്യൂഡെൽഹി: ജനാധിപത്യ ഇന്ത്യയിൽ കഴിഞ്ഞ വര്‍ഷം മാത്രം ബ്ളോക്ക് ചെയ്യപ്പെട്ടത് 2731 ട്വിറ്റര്‍ അക്കൗണ്ടുകൾ. 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും 2020ല്‍ ബ്ളോക്ക് ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഐടി ആക്‌ട് 69എ പ്രകാരമായിരുന്നു...
ജമ്മു കശ്‌മീരിൽ സിആർപിഎഫ് ബങ്കറിനുനേരെ ഗ്രനേഡ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്
അനന്ത്നാഗ്: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരായിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ബങ്കറിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ പ്രദേശവാസികളായ രണ്ടുപേർക്ക് പരിക്കേറ്റു.
96 ബിഎൻ സിആർപിഎഫിന്റെ ബങ്കറിൽ തീവ്രവാദികൾ...
ഡെൽഹി ബിൽ നിയമമായി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) ബില്ലിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പ് വച്ചു. ഇതോടെ ഡെൽഹി സർക്കാരിന്റെ എതിർപ്പ് മറികടന്ന് പാർലമെന്റ് പാസാക്കിയ ബിൽ നിയമമായി.
ലോക്‌സഭയിൽ...








































