ആദായനികുതി റെയ്‌ഡ് സ്‌ഥാനാർഥികളെ വേട്ടയാടുന്നു; പരാതി നൽകി ഡിഎംകെ
ചെന്നൈ : തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്‌ഥാനാർഥികൾക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്‌ഡിനെതിരെ പരാതിയുമായി ഡിഎംകെ. സ്‌ഥാനാർഥികളെ വേട്ടയാടുന്ന രീതിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ആരോപിച്ചാണ് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്. ഡിഎംകെ നേതാവ്...
ബംഗാളിൽ സംഘർഷം; സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെ ആക്രമിക്കപ്പെട്ടു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സൽമോനിയിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സംഘർഷം. സിപിഐഎം സ്‌ഥാനാർഥി ഉൾപ്പടെയുള്ളവർ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
അതേസമയം, ബംഗാളിൽ ആദ്യഘട്ട...
കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; 62,258 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 30,386 പേർ രോഗമുക്‌തി നേടി. 291 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന്...
വാണിജ്യ എസ്എംഎസുകൾക്ക് ഏപ്രിൽ 1 മുതൽ നിയന്ത്രണങ്ങൾ; ട്രായ്
മുംബൈ: വാണിജ്യ ആവശ്യങ്ങൾക്കുള്ള എസ്എംഎസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. മാർച്ച് 8ന് ഇത്...
തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ അക്രമം; കമ്മീഷന്റെ വാഹനം കത്തിച്ചു
കൊൽക്കത്ത: ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ പശ്‌ചിമ ബംഗാളിൽ അക്രമം. വെള്ളിയാഴ്‌ച രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം തീയിട്ട് നശിപ്പിച്ചു. പുരുളിയ ജില്ലയിലെ ബാന്ധവാനിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ പോളിങ് സ്‌റ്റേഷനിൽ എത്തിച്ച് മടങ്ങുന്ന ബസിന്...
ഇന്ത്യ-പാക് സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം
ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരുവിഭാഗം സൈനിക നേതൃത്വങ്ങളും പൂഞ്ച്-റാവൽകോട്ട് ക്രോസിങ്ങിൽ ചർച്ച നടത്തിയിരുന്നു. ബ്രിഗേഡ് കമാൻഡർ തല ചർച്ചയാണ് ഇന്നലെ നടന്നത്. സൈന്യങ്ങൾ തമ്മിലുള്ള ധാരണ...
ലൈസൻസ്, വാഹന രേഖാ കാലാവധി ജൂൺ 30 വരെ നീട്ടി; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസിന്റെയും വാഹന രേഖകളുടെയും കാലാവധി വീണ്ടും നീട്ടി. ജൂൺ 30ആം തീയതി വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
2020 ഫെബ്രുവരി ഒന്നിനും 2021...
ജെഇഇ മെയിൻ; ഏപ്രിൽ, മെയ് പരീക്ഷകൾക്ക് ഏപ്രിൽ 4 വരെ അപേക്ഷിക്കാം
ന്യൂഡെൽഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഏപ്രിൽ 27 മുതൽ 30 വരെ നടത്തുന്ന മൂന്നാംഘട്ട ജെഇഇ മെയിൻ പരീക്ഷ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷാപേക്ഷ ഓൺലൈനായി ഏപ്രിൽ 4 വരെ സമർപ്പിക്കാം....








































