Fri, Sep 25, 2026
32 C
Dubai

കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നവർക്ക് വിമാനയാത്രാവിലക്ക്; കേന്ദ്രം

ന്യൂഡെൽഹി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിമുതൽ വിമാനയാത്രക്ക് വിലക്ക് വീഴും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആളുകൾക്ക് വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തിരിക്കുന്നത്. മാസ്‌ക് ശരിയായി...

നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: ബംഗാൾ, അസം നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ശനിയാഴ്‌ച നടക്കും. ബംഗാളിലെ 30 മണ്ഡലങ്ങളിലേക്കും അസമിലെ 47 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് 8 ഘട്ടങ്ങളായും അസമിലെ...

എക്‌സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: മാദ്ധ്യമങ്ങളിലെ എക്‌സിറ്റ് പോളുകൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനമേർപ്പെടുത്തി. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്‌സിറ്റ് പോളുകൾ നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ...

കോവിഡ് വർധന; മഹാരാഷ്‌ട്രയിൽ ഞായറാഴ്‌ച മുതൽ രാത്രി കർഫ്യൂ

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള മഹാരാഷ്‌ട്രയിൽ ഞായറാഴ്‌ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നു. മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടണം. അടുത്തമാസം 4 മുതൽ സംസ്‌ഥാനത്താകെ...

മോദിയുടെ സന്ദർശനത്തിൽ ബംഗ്ളാദേശിൽ പ്രതിഷേധം; ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു

ചിറ്റഗോങ്: ബംഗ്ളാദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നടന്ന പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ചിറ്റഗോങ് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ അലാവുദ്ദീൻ താൽകദേർ നാലുപേരുടെ മരണം സ്‌ഥിരീകരിച്ചു. ബംഗ്ളാദേശിലെ തുറമുഖ...

കോവിഡ് ആശുപത്രിയിലെ തീപിടിത്തത്തില്‍ മരണം പത്ത്; മാപ്പ് ചോദിച്ച് മഹാ​രാഷ്‌ട്ര മുഖ്യമന്ത്രി

മും​ബൈ: 10 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കോവി​ഡ് ആ​ശു​പ​ത്രിയി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മാ​പ്പ് ചോ​ദി​ച്ച് മഹാ​രാഷ്‌ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ക്ഷ​മ​ ചോ​ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ...

രാജ്യത്തെ കോവിഡ് വർധന; മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടി വരുന്ന പശ്‌ചാത്തലത്തിൽ നടപടികളുമായി കേന്ദ്ര സര്‍ക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഹോം സെക്രട്ടറി നിര്‍ദ്ദേശം നൽകി. രാജ്യത്ത്...

അസമിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമം നടപ്പാക്കില്ല; മൻമോഹൻ സിംഗ്

ഗുവാഹത്തി: അസമില്‍ അധികാരത്തിൽ എത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും നിയമം പിന്‍വലിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യുവാക്കള്‍ക്ക് പൊതുമേഖലയില്‍ അഞ്ച് ലക്ഷവും സ്വകാര്യമേഖലയില്‍ 25 ലക്ഷവും...
- Advertisement -