ബംഗാളിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് പ്രഖ്യാപിക്കും; ഒവൈസി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം മാർച്ച് 27ന് തങ്ങളുടെ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ- ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഐഎംഎം) മേധാവി അസദുദ്ദീൻ ഒവൈസി. തിരഞ്ഞെടുപ്പിൽ എഐഐഎം...
മുംബൈ പോലീസിൽ കൂട്ട സ്‌ഥലംമാറ്റം; സ്‌ഥാനചലനം 86 പേർക്ക്
മുംബൈ: പുതിയ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റ് ഒരാഴ്‌ച തികയുമ്പോൾ മുംബൈ പോലീസിൽ കൂട്ട സ്‌ഥലംമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റുകളിലെ 65 ഉദ്യോഗസ്‌ഥരടക്കം 86 പോലീസ് ഉദ്യോഗസ്‌ഥരെയാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കും...
‘ഇന്ത്യ ഊഷ്‌മള ബന്ധം ആഗ്രഹിക്കുന്നു’; ഇമ്രാൻ ഖാന് മോദിയുടെ കത്ത്
ന്യൂഡെൽഹി: പാകിസ്‌ഥാനുമായി ഊഷ്‌മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. എന്നാല്‍ ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്‌ഥയും അനിവാര്യമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അയച്ച കത്തിൽ നരേന്ദ്ര മോദി പറഞ്ഞു....
ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ; രാജ്യസഭയിൽ നേരിടാനൊരുങ്ങി ആംആദ്‌മി
ഡെൽഹി: ലോക്‌സഭയിൽ പാസാക്കിയ ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ രാജ്യസഭയിൽ നേരിടാൻ ആംആദ്‌മി. ഇതിനായി മുഴുവൻ പ്രതിപക്ഷ കക്ഷികളുടേയും സഹായം തേടാനാണ് എഎപിയുടെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ലെഫ്റ്റനന്റ് ഗവർണർക്ക്...
ബോബ്‌ഡെ വിരമിക്കുന്നു; ജസ്‌റ്റിസ് എന്‍വി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണയുടെ പേര് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ ശുപാര്‍ശ ചെയ്‌തു. എന്‍വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ...
ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില്‍ ഗൊഗോയി
ഗുവാഹത്തി: ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്‌തതായി ആക്‌ടിവിസ്‌റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. എന്‍ഐഎ കസ്‌റ്റഡിയിലിരിക്കെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി ജയിലില്‍ നിന്ന് അദ്ദേഹം...
രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്; പെട്രോളിന് 18 പൈസ കുറഞ്ഞു
ന്യൂഡെൽഹി: വൻ വില വർധനയുടെ നാളുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്. പെട്രോൾ, ഡീസൽ നിരക്കുകൾ കുറഞ്ഞു. വിവിധ നഗരങ്ങളിൽ പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ 18...
അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍...








































