Fri, Sep 25, 2026
38 C
Dubai

യുപിയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള പിൽബിത് ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് സഹോദരിമാരെയും കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് അവരുടെ കുടുംബം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു...

യുവാക്കൾക്കും അടിയന്തരമായി വാക്‌സിൻ അനുവദിക്കണം; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: സംസ്‌ഥാനത്തെ 81 ശതമാനം സാമ്പിളുകളിലും കോവിഡിന്റെ യുകെ വകഭേദം കണ്ടെത്തിയതിനാൽ യുവാക്കൾക്കും വാക്‌സിൻ അടിയന്തരമായി അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വൈറസിന്റെ ഏറ്റവും അപകടകരമായ...

മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 മരണം; നാല് പേര്‍ക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മരിച്ചവരിൽ പത്ത് സ്‍ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു. നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ഗ്വാളിയർ ജില്ലയിലെ പുരാണി ഛവാനി...

ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി

ന്യൂഡെൽഹി: മഹാരാഷ്‌ട്ര സർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിൽ അടക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയതായി അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണ. ലോക്‌സഭയുടെ ലോബിയിൽ വച്ചാണ്...

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും, ബ്രഹ്‌മപുത്രയിൽ അണക്കെട്ട്; അസമിൽ ബിജെപി പ്രകടനപത്രിക

അസം : സംസ്‌ഥാനത്തിന്റെ പുരോഗതിക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന പ്രധാന വാഗ്‌ദാനവുമായി അസമിൽ പ്രകടകനപത്രിക പുറത്തിറക്കി ബിജെപി. അസമിന്റെ സ്വയം പര്യാപ്‌തതക്ക് വേണ്ടിയെന്ന് അവകാശപ്പെടുന്ന  വാഗ്‌ദാനങ്ങളാണ് പ്രധാനമായും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗുവാഹത്തിയിൽ...

മതം മാറ്റാൻ ശ്രമമെന്ന് ആരോപണം; കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ ആക്രമണം

ന്യൂഡെല്‍ഹി: മലയാളികൾ അടക്കമുള്ള കന്യാസ്‍ത്രീ സംഘത്തിന് നേരെ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഡെല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന നാല് പേര്‍ക്ക് നേരെയാണ് സംഘപരിവാര്‍ ആക്രമണമുണ്ടായത്. ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍...

മൊറട്ടോറിയം നയത്തിൽ ഇടപെടാനാകില്ല; ഹരജികൾ തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി : വായ്‌പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ നിർണായ വിധിയുമായി സുപ്രീംകോടതി. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. രണ്ടുകോടിക്ക് മുകളിലുള്ള വായ്‌പയിലെ...

രോഗബാധിതർ കൂടുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 29,785 പേർ രോഗമുക്‌തി നേടി.199 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...
- Advertisement -