വായ്‌പ തിരിച്ചടവ്: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി: വായ്‌പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വിധി പറയുന്നത്.
കോവിഡ് പശ്‌ചാത്തലത്തിലാണ് കഴിഞ്ഞവർഷം മാർച്ച് 27ന്...
25 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക
ബെംഗളൂരു : ഈ മാസം 25ആം തീയതി മുതൽ കർണാടകയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി അധികൃതർ. കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്തി...
കമൽ ഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മിന്നൽ പരിശോധന
ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്‌ക്വാഡിന്റെ മിന്നൽ പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ...
രാഹുൽ ഗാന്ധിക്ക് ആസാം സന്ദർശനം വിനോദയാത്ര പോലെ; അമിത് ഷാ
ഉദയ്‌ഗിരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ആസാം സന്ദർശനം വിനോദ യാത്രയല്ലാതെ മറ്റൊന്നുമല്ലെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർഥം...
വളരെ പ്രധാനപ്പെട്ട വിഷയം ചർച്ചക്കെടുക്കും, നാളെ മുഴുവൻ അംഗങ്ങളും ഹാജരാകണം; എംപിമാർക്ക് വിപ്പ് നൽകി...
ന്യൂഡെൽഹി: ചൊവ്വാഴ്‌ച ലോക്‌സഭയിൽ നിർബന്ധമായും ഹാജരാകണം എന്നവശ്യപ്പെട്ട് പാർട്ടി എംപിമാർക്ക് വിപ്പ് നൽകി ബിജെപി. വളരെ പ്രധാനപ്പെട്ട വിഷയം നാളെ സഭയിൽ ചർച്ചക്ക് എടുക്കുമെന്നും മുഴുവൻ ബിജെപി എംപിമാരും ഹാജരുണ്ടാവണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
"...
പരംബീര്‍ സിങ് എന്തിന് ഡെൽഹിയിൽ പോയി? ആരെ കണ്ടു? എല്ലാം പറയേണ്ട സമയത്ത് പറയും;...
മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ആരോപണം ഉന്നയിച്ച മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിങ്ങിനെ കടന്നാക്രമിച്ച് എൻസിപി വക്‌താവ് നവാബ് മാലിക്. അദ്ദേഹത്തെ സ്‌ഥാനത്ത് നിന്ന് മാറ്റിയത് മുതൽ...
ഡെല്‍ഹിയില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു
ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ പുതിയ മദ്യനയത്തിലുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ മദ്യശാലകൾ ഉണ്ടാകില്ലെന്നും പുതിയ...
വീട് നല്‍കിയെന്ന് കേന്ദ്രസർക്കാർ പരസ്യം; കഴിയുന്നത് കുളിമുറി പോലുമില്ലാത്ത വീട്ടിലെന്ന് പരസ്യത്തിലെ സ്‍ത്രീ
കൊൽക്കത്ത: ഫെബ്രുവരി 25ന് കൊൽക്കത്തയിലെ പത്രങ്ങളിൽ വന്ന ഒരു പരസ്യം ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. കൊൽക്കത്തയിലെ 24 ലക്ഷം കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വീട് നൽകിയെന്ന് അവകാശപ്പെട്ട് ഒരു സ്‍ത്രീയുടെ ചിത്രമടക്കം ഉൾപ്പെടുത്തി...








































