Fri, Sep 25, 2026
34 C
Dubai

ആരോപണത്തിന് പിന്നിൽ വൈരാഗ്യം; അനിൽ ദേശ്‌മുഖിനെ പിന്തുണച്ച് ശരദ് പവാർ

മുംബൈ: അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണ്. ഇത്തരം ആരോപണങ്ങൾ...

ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കോവിഡ്

ഡെൽഹി: ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മാർച്ച് 19 നാണ് അദ്ദേഹത്തിന് രോഗം സ്‌ഥിരീകരിച്ചതെന്ന് എംയിസ് ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നിലവിൽ ഡെൽഹി എംയിസില്‍ ചികിൽസയിൽ ആയിരിക്കുന്ന അദ്ദേഹത്തിന്റെ...

‘അധികാര കൊതി കാരണം തോന്നുംപോലെ സഖ്യം’; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

അസം: കോൺഗ്രസിനെ ആക്ഷേപിച്ചും കടന്നാക്രമിച്ചും അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര കൊതി കാരണം തോന്നുംപോലെ സഖ്യത്തിലേര്‍പ്പെടുന്ന കോണ്‍ഗ്രസിന് കേരളത്തിലടക്കം ഈ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകടന...

റിപ്പ്ഡ് ജീന്‍സ് വിവാദം; തിരത് സിങ് റാവത്തിനെ തള്ളി ആർഎസ്എസ്

ഡെറാഡൂണ്‍: റിപ്പ്ഡ് ജീന്‍സ് പരാമര്‍ശത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്റേത് സ്വന്തം അഭിപ്രായമെന്നും ഇത്തരം പരാമർശങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത ആര്‍എസ്എസിന് ഇല്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാല. ഒരു വ്യക്‌തിക്ക്...

അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ല; ജയന്ത് പാട്ടീൽ

മുംബൈ: പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ലെന്ന് എൻ‌എസ്‌പി സംസ്‌ഥാന മേധാവിയും മന്ത്രിയുമായ ജയന്ത് പാട്ടീൽ. "മഹാരാഷ്‌ട്ര...

ഹത്രസ് കേസ്; വിചാരണ മാറ്റുന്നത് പരിഗണിക്കും; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഹത്രസ് കൂട്ടബലാൽസംഗ കേസിലെ വിചാരണ ജില്ലയിൽ നിന്ന് മാറ്റുന്നത് പരിഗണിക്കുമെന്ന് അന്വേഷണ മേൽനോട്ട ചുമതലയുള്ള അലഹബാദ് ഹൈക്കോടതി വ്യക്‌തമാക്കി. തങ്ങൾക്കും അഭിഭാഷകർക്കും ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ കോടതിയിൽ...

കോവിഡ് ഇന്ത്യ; 22,956 രോഗമുക്‌തി, 43,846 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,846 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ...

മുൻ പോലീസ് കമ്മീഷണറുടെ ‘ലെറ്റർ ബോംബ്’; എൻസിപി മന്ത്രിമാരെ വിളിച്ചു വരുത്തി പവാർ

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ പിടിച്ചു കുലുക്കി പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തു വന്നതിന് പിന്നാലെ എൻസിപി മന്ത്രിമാരെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ശരദ് പവാർ. കത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും...
- Advertisement -