Fri, Sep 25, 2026
34 C
Dubai

മുൻ പോലീസ് കമ്മീഷണറുടെ ‘ലെറ്റർ ബോംബ്’; എൻസിപി മന്ത്രിമാരെ വിളിച്ചു വരുത്തി പവാർ

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ പിടിച്ചു കുലുക്കി പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തു വന്നതിന് പിന്നാലെ എൻസിപി മന്ത്രിമാരെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ശരദ് പവാർ. കത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും...

ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയാകും; സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ അണ്ണാ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ച് എംകെ സ്‌റ്റാലിന്‍. ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സ്‌റ്റാലിന്‍ വ്യക്‌തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായിട്ടാണ് സംസ്‌ഥാന സര്‍ക്കാര്‍...

യുപിയിൽ പീഡനത്തിന് ഇരയായ 15കാരി ആത്‌മഹത്യ ചെയ്‌തു

സീതാപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രദേശത്ത് പീഡനത്തെ തുടർന്ന് 15 വയസുകാരി ആത്‌മഹത്യ ചെയ്‌തു. സംഭവത്തിൽ 17 കാരൻ പിടിയിലായതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച 17കാരന് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്...

നവീകരണ പ്രവർത്തനങ്ങൾ; ഇന്ത്യയിലെ 1500 ജീവനക്കാരെ നോക്കിയ പിരിച്ചുവിടും

ന്യൂഡെൽഹി: ടെലികമ്യൂണിക്കേഷൻ കമ്പനിയായ നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ആഗോളതലത്തിൽ നടക്കുന്ന പുനഃസംഘടനാ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ജീവനക്കാർക്കായി ചെലവഴിച്ച തുക ഇനിമുതൽ ഗവേഷണത്തിനും വികസനത്തിനും വേണ്ടി ഉപയോഗിക്കാനാണ്...

റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്

ന്യൂഡെൽഹി: ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്‌തതാണെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ ചെയർമാൻ നരേഷ് ടിക്കായത്ത്. പുവായയിൽ നടന്ന...

പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ; പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

ദിസ്‌പൂർ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമില്‍. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രിയങ്ക അസമിലെ ആറ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് ജോര്‍ഹത്ത്, നസീറ, ഖുംതായ്...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. സംസ്‌ഥാനത്ത് പ്രചാരണത്തിനായി എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും പ്രകടന പത്രിക പുറത്തിറക്കുക എന്നാണ് സൂചന....

കോവിഡ് വ്യാപനം; മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ റാപ്പിഡ് ടെസ്‌റ്റ്

മുംബൈ: കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഷോപ്പിംഗ് സെന്ററുകള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്‌ച മുതലാണ് റാപ്പിഡ്...
- Advertisement -