Fri, Sep 25, 2026
34 C
Dubai

മമതക്കെതിരായ ആക്രമണം; അന്വേഷണത്തിന് സിഐഡിയും

കൊല്‍ക്കത്ത: പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം സിഐഡിക്ക്. ആക്രമണം നടന്ന സ്‌ഥലത്ത് സിഐഡി സംഘം ഉടൻ സന്ദർശനം നടത്തുമെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. മാര്‍ച്ച് പത്തിന് നടന്ന സംഭവത്തില്‍...

മഹാരാഷ്‍ട്ര മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ്

മുംബൈ: മഹാരാഷ്‍ട്ര ടൂറിസം-പരിസ്‌ഥിതി മന്ത്രി​ ആദിത്യ താക്കറെക്ക്​ കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ രീതിയിലു​ള്ള രേഗലക്ഷണങ്ങൾ ഉള്ളതായും കോവിഡ്​ പോസിറ്റീവായെന്നും ട്വിറ്ററിലൂടെയാണ്​ ആദിത്യ അറിയിച്ചത്​. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനാണ് ആദിത്യ. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ...

മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പോലീസ് കമ്മീഷണറുടെ കത്ത്

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സ്‌ഥാനത്ത് നിന്നും മാറ്റപ്പെട്ട മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് എഴുതിയ...

‘അഞ്ചിന വാഗ്‌ദാനങ്ങള്‍’; അസമില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക രാഹുൽഗാന്ധി പുറത്തിറക്കി

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് 'അഞ്ചിന വാഗ്‌ദാനങ്ങള്‍' മുന്നോട്ടു വെക്കുന്ന പ്രകടന...

ഷേവിങ് ബ്‌ളേഡ് കൊണ്ട് സിസേറിയൻ നടത്തി വ്യാജ ഡോക്‌ടർ; അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

ലഖ്‌നൗ: ഷേവിങ് ബ്‌ളേഡ് കൊണ്ട് വ്യാജ ഡോക്‌ടർ നടത്തിയ സിസേറിയനിൽ അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് അതിക്രൂരമായ കൃത്യം അരങ്ങേറിയത്. എട്ടാം ക്‌ളാസ്‌ തോറ്റ രാജേന്ദ്ര ശുക്‌ള എന്നയാളാണ് അറസ്‌റ്റിലായത്‌. ഗ്രാമത്തിൽ...

തമിഴ്‌നാട്ടിലും കോവിഡ് വർധന; സ്‌കൂളുകൾ അടച്ചു

ചെന്നൈ: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. സംസ്‌ഥാനത്തെ 9,10,11 ക്ളാസുകളിലെ റഗുലര്‍ ക്ളാസുകള്‍ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചത്. വിദ്യാലയങ്ങൾക്കൊപ്പം ഹോസ്‌റ്റലുകളും അടച്ചു. എന്നാല്‍ പത്താം ക്ളാസിലെ ചില...

എവിടെ സുവർണ ഇന്ത്യ; മോദിക്കെതിരെ അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞ് അഭിഷേക് ബാനര്‍ജി. ബിജെപി ബംഗാളിനെ സുവര്‍ണ ബംഗാളാക്കുമെന്ന് നിരന്തരം പറയുന്ന മോദി ഇത്രയും കാലം കൊണ്ട്...

അംബാനിക്ക് ബോംബ് ഭീഷണി; മന്‍സുഖ് ഹിരേന്‍ കൊലക്കേസും എൻഐഎക്ക്

മുംബൈ: അംബാനിയുടെ വീടിനടുത്ത് സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സ്‌കോര്‍പിയൊ കാറിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും എൻഐഎക്ക് കൈമാറി. നിലവിൽ മഹാരാഷ്‌ട്ര എടിഎസ് അന്വേഷിക്കുന്ന കേസാണ് കേന്ദ്രസർക്കാർ എൻഐഎക്ക് വിട്ടത്....
- Advertisement -