മമതയുടേത് വോട്ട് ബാങ്ക് രാഷ്‌ട്രീയം; വികസനത്തിന് ബിജെപി അനിവാര്യം; മോദി ബംഗാളിൽ
ഖരക്‌പൂർ: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജനങ്ങൾ മമതാ ബാനർജിയിൽ വിശ്വാസം അർപ്പിച്ചെങ്കിലും അവർ ജനങ്ങളെ വഞ്ചിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം...
മഹാരാഷ്‌ട്രയിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം; നാല് മരണം
മുംബൈ: രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായി എന്നാണ് വിവരം.
40 തൊഴിലാളികൾ ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിയെങ്കിലും...
നടുവേദന നിസാരക്കാരനല്ല; ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം
നടുവേദനയെ ഒക്കെ മിക്കപ്പോഴും നിസാരമായി കാണുന്ന ആളുകളാണ് നമ്മൾ. വേദന സംഹാരികൾ കഴിച്ച് തൽക്കാല ആശ്വാസം കണ്ടെത്തുന്നതല്ലാതെ വേദനയുടെ കാരണത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ ഈ നടുവേദന നിസാരമായി തള്ളിക്കളയേണ്ട...
ഷൂട്ടിംഗ് ലോകകപ്പ്; രണ്ട് ഇന്ത്യൻ താരങ്ങൾ അടക്കം മൂന്ന് പേർക്ക് കോവിഡ്
ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചസിൽ വച്ച് നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് താരങ്ങൾക്ക് കോവിഡ് . ഇതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. കോവിഡ് ബാധ റിപ്പോർട്...
ബംഗാളിൽ മമതയെ കന്നാക്രമിച്ച് മോദി; പരിഹസിച്ച് തൃണമൂൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്‌ചിമ ബംഗാളിലെത്തിയ മോദി ഖരഗ്‌പൂരിൽ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മമതയെയും...
റിപ്പ്ഡ് ജീന്‍സ് വിവാദം; പ്രസ്‌താവന തിരുത്താതെ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്‍: 'റിപ്പ്ഡ് ജീന്‍സ്' വിവാദത്തില്‍ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. ആരെയെങ്കിലും തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു.
അതേസമയം കീറിയ ജീന്‍സിനെ സംബന്ധിച്ച തന്റെ അഭിപ്രായം തിരുത്താന്‍...
രാജ്യത്ത് കോവിഡ് കണക്കുകൾ ഉയരുന്നു; 24 മണിക്കൂറിൽ 40,953 കേസുകൾ
ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണ്. 40,953 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ...
കോവിഡ് രൂക്ഷം; മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ
ഭോപ്പാൽ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഭോപ്പാൽ കൂടാതെ ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാത്രി പത്ത് മണി മുതൽ...








































