Sun, Sep 27, 2026
32 C
Dubai

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ ഉയർത്തുന്നു

ന്യൂഡെൽഹി: പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇത് സംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ ഒന്ന് മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. 15...

കാൺപൂർ ജയിലിലെ 10 തടവുകാർക്ക് കോവിഡ്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ജയിലിൽ പത്ത് തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി പോലീസ്. കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജയിൽ സൂപ്രണ്ട് ആർ കെ ജയ്‌സ്‌വാൾ അറിയിച്ചു. നിലവിൽ മറ്റ് തടവുകാർക്ക് കോവിഡ് ലക്ഷണങ്ങൾ...

അംബാനിക്ക് ഭീഷണി; ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

മുംബൈ: അംബാനി ഭീഷണി കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി എൻഐഎ തേടി. കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയുടെ മൊഴിയുടെ...

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് ബംഗാളിൽ

കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്‌ചക്കിടെ നാല്...

ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയാലും കർഷകർക്ക് വേണ്ടി സംസാരിക്കും; സത്യപാൽ മാലിക്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും മേഘാലയ ഗവർണർ സത്യപാൽ മാലിക് വീണ്ടും രംഗത്ത്. തന്നെ ഗവർണർ പദവിയിൽ നിന്ന് നീക്കം...

തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌. കമൽഹാസന്റെ വിശ്വസ്‌ഥനും മക്കൾ നീതി മയ്യം ഖജാൻജിയുമായ ചന്ദ്രശേഖറിന്റെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 8 കോടി രൂപയോളം പിടിച്ചെടുത്തതായി ആദായനികുതി...

രാജ്യത്ത് എൻആർസി ഉടൻ നടപ്പാക്കില്ല; കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത്​ ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. ​എൻആർസി നടപ്പാക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്​​ രേഖാമൂലം നൽകി മറുപടിയിലാണ് കേന്ദ്രത്തിന്റെ...

ലോകത്ത് മലിനീകരണം കൂടിയ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്

ന്യൂഡെൽഹി : ലോകത്തിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ 30 നഗരങ്ങളുടെ പട്ടികയിൽ 22 നഗരങ്ങളും ഇന്ത്യയിൽ. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ പട്ടികയാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. 2020ലെ കണക്കുകൾ അടിസ്‌ഥാനമാക്കിയാണ്...
- Advertisement -