രാജസ്‌ഥാനിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; 20 പേർ അറസ്‌റ്റിൽ
ഝലവാർ: രാജസ്‌ഥാനിലെ ഝലവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ 20 പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ്. വിവിധ സ്‌ഥലങ്ങളിൽ എത്തിച്ചാണ് ഒരാഴ്‌ചയിലേറെ പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.
'15 വയസുകാരിയെ രണ്ടുപേർ ചേർന്ന്...
ആസാമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ഫഡ്നാവിസ്
ഗുവഹാത്തി: ആസാമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ആസാമിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രവചനത്തോട് പ്രതികരിക്കുകയായിരുന്നു...
സ്വകാര്യവൽക്കരണം നടത്തില്ല, റെയില്‍വേയിൽ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കും; പിയൂഷ് ഗോയല്‍
ഡെൽഹി: റെയില്‍വേ സ്വകാര്യവൽക്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോൽസാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.
പൊതു- സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍...
അംബാനിക്ക് ഭീഷണി; സച്ചിൻ വാസി ഓടിച്ച കാറിൽ സ്‌ഫോടക വസ്‌തു നിറച്ച വാഹനത്തിന്റെ നമ്പർ...
മുംബൈ: മുകേഷ് അംബാനിയുടെ വീടിനു മുന്നിൽ കാറിൽ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസിൽ അറസ്‌റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്‌റ്റന്റ് ഇൻസ്‌പെക്‌ടർ സച്ചിൻ വാസി ഓടിച്ചു എന്ന് പറയപ്പെടുന്ന കാർ എൻഐഎ പിടിച്ചെടുത്തു. ഒരു...
പ്രധാനമന്ത്രി ഈ മാസം ബംഗ്ളാദേശ് സന്ദർശിക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ളാദേശ് സന്ദര്‍ശിക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....
കർഷക സമരം; ചർച്ച തുടരണമെന്ന് രാജ്നാഥ് സിങ്, വഴിതുറക്കേണ്ടത് സർക്കാരെന്ന് കർഷകനേതാക്കൾ
ന്യൂഡെൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങളിൽ ചർച്ചക്ക് വഴിതുറക്കാൻ ആവശ്യപ്പെട്ട് സംയുക്‌ത കിസാൻ മോർച്ച. സമരത്തിലുള്ള കർഷകരുമായി ചർച്ച തുടരണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കിസാൻ മോർച്ചയുടെ പ്രതികരണം. കർഷകർ...
ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ധനമന്ത്രി
ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേൽപ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ബാങ്ക് ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധരാണെന്നും ധനമന്ത്രി വ്യക്‌തമാക്കി. ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിന്...
എസ്‌ബിഐക്ക് 2 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് രണ്ട് കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. കേന്ദ്രബാങ്കിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ്...








































