Sun, Sep 27, 2026
31 C
Dubai

കേസുകൾ മറച്ചുവെച്ചു; മമതയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സുവേന്ദു അധികാരി

ന്യൂഡെൽഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സുവേന്ദു അധികാരി. തന്റെ പേരിലുള്ള ആറു കേസുകള്‍ മമതാ ബാനര്‍ജി നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു എന്നാണ് സുവേന്ദു അധികാരിയുടെ...

‘ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്‌രിവാൾ’; ആരോപണവുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ഹിന്ദു ദേശീയവാദത്തിൽ ബിജെപിയെ പിന്തളളാനുളള ശ്രമത്തിലാണ് കേജ്‌രിവാളെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ലോക്‌പാൽ ക്യാംപയിനിൽ അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും താൻ ഇന്ന് ലജ്ജിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വിറ്റർ കുറിപ്പിലൂടെ...

കോവിഡ് കേസുകളിൽ വർധന; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ പല സംസ്‌ഥാനങ്ങളിലും കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ മോദി. കോവിഡ് വർധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്‌ച...

നിയമസഭയിൽ ടീഷർട്ട് ധരിച്ചു; എംഎൽഎയെ പുറത്താക്കി സ്‌പീക്കർ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ടീഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിമല്‍ ചുദാസമയെ സ്‌പീക്കര്‍ രാജേന്ദ്ര ത്രിവേദി പുറത്താക്കി. സഭക്ക് അനുയോജ്യമായ രീതിയില്‍ വസ്‌ത്രം ധരിക്കാന്‍ എംഎല്‍എമാര്‍ ശ്രദ്ധിക്കണമെന്ന് സ്‌പീക്കര്‍ പറഞ്ഞു. സഭയുടെ മാന്യത കാത്തു...

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണം ജാഗ്രതക്കുറവ്; ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണം കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഏതാനും ചില സംസ്‌ഥാനങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു....

ബട്ട്‌ല ഹൗസ് കേസ്; ആരിസ് ഖാന് വധശിക്ഷ

ന്യൂഡെല്‍ഹി: 2008ലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലിനിടെ ഡെല്‍ഹി പൊലീസ് ഇൻസ്‌പെക്‌ടർ മോഹന്‍ ചന്ദ് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ആരിസ് ഖാന് വധശിക്ഷ. ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാൾ ആതിഫ് അമീന്‍, സാജിദ്,...

നാമനിർദേശ പത്രിക സമർപ്പിച്ച് കമൽ ഹാസൻ; കോയമ്പത്തൂർ സൗത്തിൽ ജനവിധി തേടും

ചെന്നൈ : സിനിമാ താരവും മക്കൾ നീതി മെയ്യം നേതാവുമായ കമൽ ഹാസൻ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നുമാണ് കമൽ ഹാസൻ ജനവിധി...

‘താജ് മഹൽ മാറ്റി രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ’; വിവാദ പ്രസ്‌താവനയുമായി ബിജെപി...

ന്യൂഡെൽഹി : താജ് മഹലിന്റെ പേര് മാറ്റി രാം മഹൽ എന്നോ ശിവ് മഹൽ എന്നോ ആക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി എംഎൽഎ രംഗത്ത്. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്‌താവനയുമായി...
- Advertisement -