മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ (എഐഎഡിഎംകെ). വീണ്ടും അധികാരത്തിൽ കയറിയാൽ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എഐഎഡിഎംകെയുടെ...
വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര; അണ്ണാ ഡിഎംകെ പ്രകടനപത്രിക
ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി അണ്ണാ ഡിഎംകെ. എല്ലാവർക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിങ്മെഷീനും സോളാർ അടുപ്പും ഉൾപ്പടെയുള്ള വാഗ്‌ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്.
റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച്...
ബംഗാളിൽ മുൻ തൃണമൂൽ എംഎൽഎയെ സ്‌ഥാനാർഥിയാക്കി ബിജെപി; അംഗീകരിക്കില്ലെന്ന് പ്രവർത്തകർ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎയെ സിംഗൂരിൽ ബിജെപി സ്‌ഥാനാർഥി ആക്കുന്നതിൽ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി പാളയത്തിൽ ചേക്കേറിയ രബീന്ദ്രനാഥ്...
ഖുഷ്ബുവിനും സീറ്റ്; തമിഴ്‌നാട്ടില്‍ ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: ചലച്ചിത്ര താരം ഖുഷ്ബു തമിഴ്‌നാട്ടില്‍ ബിജെപി സ്‌ഥാനാര്‍ഥിയാകും. ചെന്നൈ സെന്‍ട്രലിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് ഖുഷ്ബു ജനവിധി തേടുക. 20 സീറ്റുകളിലാണ് ബിജെപി തമിഴ്‌നാട്ടില്‍ മൽസരിക്കുന്നത്.
അണ്ണാ ഡിഎംകെയൊടൊപ്പം സഖ്യമായാണ് ബിജെപി...
വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിക്ക് ക്രൂര മർദ്ദനം; ഒരാൾ അറസ്‌റ്റിൽ
ലഖ്‌നൗ: വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെള്ളം കുടിക്കാനായി ക്ഷേത്രത്തിൽ കയറിയ മുസ്‌ലിം മത വിശ്വാസിയായ ആൺകുട്ടിയെ ആണ് ശ്രിംഗി നന്ദൻ യാദവ് എന്ന...
മമതാ ബാനർജിക്കെതിരെ ആക്രമണം നടന്നതിന് തെളിവില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത: നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കപ്പെട്ടെന്ന പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ല. ആക്രമണം നടന്നതിന് തെളിവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്‌ചിമ ബംഗാൾ...
ആന്ധ്രാ തദ്ദേശ തിരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് വൻ വിജയത്തിലേക്ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കൂറ്റൻ വിജയത്തിലേക്ക്. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 8 കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈഎസ്ആർ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തിൽ ലീഡുമായി...
നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്ക് എതിരെ പ്രതിഷേധം; വഞ്ചകനെന്ന് പോസ്‌റ്ററുകൾ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിക്ക് നേരെ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം. നന്ദിഗ്രാമിൽ പ്രചാരണം ആരംഭിച്ച സുവേന്ദു അധികാരിയെ തൃണമൂൽ പ്രവർത്തകർ തടയുകയായിരുന്നു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.
മമതാ...







































