Sun, Sep 27, 2026
32 C
Dubai

സഞ്ചാരികൾക്ക് ആകർഷണമായി നിശബ്‌ദ താഴ്‌വര; ‘സൈലന്റ് വാലി’

കാടിനെ അറിഞ്ഞു കൊണ്ടുള്ള യാത്ര എപ്പോഴും യാത്രക്കാരന്റെ മനസിൽ നിരവധി പുതുമ നിറഞ്ഞ കാഴ്‌ചകൾ സമ്മാനിക്കാറുണ്ട്. അതിനാൽ തന്നെ കാടിനെ അറിഞ്ഞുകൊണ്ടുള്ള ഓരോ യാത്രകളും ഓരോ സഞ്ചാരികൾക്കും വളരെ പ്രിയപ്പെട്ടതാകും. സഞ്ചാരികൾക്ക് പ്രിയപ്പെട്ട...

ഒറ്റ ചാർജിൽ 300 കിലോമീറ്റർ; കർഷകന്റെ ‘സൂപ്പർ’ സോളാർ കാർ

മയൂർഭഞ്ച്: ഒഡീഷയിൽ ഇപ്പോൾ ഒരു ഉഗ്രൻ സോളാർ കാറാണ് ശ്രദ്ധ നേടുന്നത്. ഇറക്കുമതി ചെയ്‌തതല്ല, മയൂർഭഞ്ചിലെ സുശീൽ അഗർവാൾ എന്ന കർഷകൻ നിർമിച്ചതാണ് ഈ സോളാർ കാർ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിയിലൂടെയാണ് ഇലക്ട്രിക്‌...

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 25,320 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ 25,320 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ...

സേലത്ത് വൻ സ്വർണവേട്ട; 36 കോടിയുടെ സ്വർണാഭരണങ്ങൾ പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വൻ സ്വർണവേട്ട. 36 കോടി രൂപ വില വരുന്ന 273 കിലോ സ്വർണാഭരണങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള...

ഷോപിയാനിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഷോപിയാൻ: ജമ്മു കശ്‌മീരിലെ ഷോപിയാൻ ജില്ലയിലെ റാവൽപോറ പ്രദേശത്ത് സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ തുടരുകയാണെന്ന് കാശ്‌മീർ പോലീസ് അറിയിച്ചു. കൂടുതൽ...

പരമോന്നത കോടതിയിൽ ഒരു വനിതാ അംഗം മാത്രം; ആശങ്കയെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നിലവിൽ ഒരേയൊരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്ക ഉണർത്തുന്നുവെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ഇക്കാര്യത്തിൽ ഗൗരവകരമായ ആത്‌മ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു....

കാലിന് പരിക്ക്; വീൽചെയറിൽ റോഡ് ഷോ നയിക്കാൻ മമത; പ്രകടനം ഇന്ന്

ന്യൂഡെൽഹി: നന്ദിഗ്രാമിൽ ആക്രമണത്തിൽ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം ആശുപത്രി വിട്ട തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി ഇന്ന് ഉച്ചക്ക് പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയായ...

അംബാനിക്ക് ബോംബ് ഭീഷണി; മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റിൽ. ഏറ്റുമുട്ടല്‍ വിദഗ്‌ധൻ സച്ചിന്‍ വാസിനെയാണ് എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്‌....
- Advertisement -