Sun, Sep 27, 2026
32 C
Dubai

ഗോവധ നിരോധനത്തിന് ശേഷം കർണാടകയിൽ ഗോമൂത്ര-ചാണക ഗവേഷണ കേന്ദ്രം

ബംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയില്‍ ഗോമൂത്ര ചാണക ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. കേശവ സ്‌മൃതി ട്രസ്‌റ്റ്‌ ആണ് ബെളഗാവി നഗരത്തില്‍നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള കൗജലാഗി ഗ്രാമത്തിലാണ് ഗവേഷണ കേന്ദ്രം സ്‌ഥാപിക്കുന്നത്. ആര്‍എസ്എസ് അംഗങ്ങളാണ്...

തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക; പ്രഖ്യാപനം വീണ്ടും നീട്ടി

പാട്‌ന : പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രകടനപത്രിക പുറത്തിറക്കുന്നത് തൃണമൂൽ കോൺഗ്രസ് വീണ്ടും നീട്ടി. പ്രകടനപത്രിക ഇന്ന് പുറത്തിറക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നത്. നന്ദിഗ്രാം സംഘർഷത്തിന്റെ പതിനാലാം വാർഷിക ദിനമായ ഇന്ന്...

ഗുണ നിലവാരമില്ലാത്ത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം; പൊതുജന അഭിപ്രായം അറിയിക്കാം

ന്യൂഡെൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സംശയത്തിലാണ്. നിരോധനം ഏത് രീതിയിലാകും നടപ്പിലാക്കുക, ബദൽ മാർഗങ്ങൾ എന്തൊക്കെയാകും എന്നിങ്ങനെയുള്ള ആശങ്കകൾ പലരും...

അമർനാഥ്‌ തീർഥാടനം; ഇത്തവണ ജൂൺ 28 മുതൽ ഓഗസ്‌റ്റ് 22 വരെ

അമർനാഥ്‌ : രാജ്യത്ത് ഈ വർഷത്തെ അമർനാഥ്‌ തീർഥാടനം ജൂൺ 28ആം തീയതി ആരംഭിക്കും. ഓഗസ്‌റ്റ് 22നാണ് തീർഥാടനം അവസാനിക്കുക. തീർഥാടനത്തിനായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 1ആം തീയതി മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി....

കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി

ന്യൂഡെല്‍ഹി: റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്ന് യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവി. ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ അറസ്‌റ്റിന്‌ ശേഷം സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു  ദിഷ. കോടതിയല്ല ചാനലുകളാണ്...

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അഭ്യർഥിക്കും; രാകേഷ് ടിക്കായത്ത്

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് സംയുക്‌ത കിസാൻ മോർച്ച അഭ്യർഥിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ...

മമതാ ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ല, അപകടം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ...

ആറിലധികം വാക്‌സിനുകൾ കൂടി ഇന്ത്യയിൽ പുറത്തിറങ്ങും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ആറിലധികം പുതിയ കോവിഡ് വാക്‌സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഷർഷ വർധൻ...
- Advertisement -