ഇന്ത്യയെ തള്ളി ചൈന; ബ്രഹ്‌മപുത്രയിലെ അണക്കെട്ട് നിർമാണം മുന്നോട്ട് തന്നെ
ബെയ്‌ജിംഗ്: ഇന്ത്യയുടെ ആശങ്കകള്‍ അവഗണിച്ച് ബ്രഹ്‌മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട്. അരുണാചല്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍, ബ്രഹ്‌മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന 14ആം പഞ്ചവൽസര...
റെയില്‍ പാതയിലെ സമരം അവസാനിപ്പിച്ച് കർഷകർ; പഞ്ചാബില്‍ ട്രെയിന്‍ സര്‍വീസ് പുന:രാരംഭിച്ചു
അമൃത്‌സര്‍: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്‌സര്‍- ഡെല്‍ഹി റെയില്‍ പാതയില്‍ നടത്തി വരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. കഴിഞ്ഞ 169 ദിവസമായി തുടരുന്ന സമരം ഗോതമ്പ് വിളവെടുപ്പ് സീസണ്‍ വരുന്നത്...
മോദി മോഡൽ രാഷ്‌ട്രീയത്തിന് എതിരായ പോരാട്ടത്തിന് കോൺഗ്രസ് തയ്യാർ; പി ചിദംബരം
ന്യൂഡെൽഹി: "രാജ്യത്ത് കോൺഗ്രസ് പ്രതിസന്ധി നേരിടുന്നുണ്ട് പക്ഷെ, മോദി മോഡൽ രാഷ്‌ട്രീയത്തിന് എതിരായ നീണ്ട പോരാട്ടത്തിന് പാർട്ടി തയ്യാറാണ്,"- ഇന്ത്യ ടുഡെ സൗത്ത് കോണ്‍ക്ളേവിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.
മറ്റേതൊരു രാഷ്‌ട്രീയ...
സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുത്; സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാർ ഉദ്യോഗസ്‌ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്‌പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുതെന്നും കോടതി വ്യക്‌തമാക്കി.
കേരളത്തിൽ ഉൾപ്പടെ മിക്ക...
ജയ്‌പൂരിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്‌തർ അവശനിലയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം
ജയ്‌പൂർ: മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിതരണം ചെയ്‌ത പ്രസാദം കഴിച്ച ഭക്‌തർ അവശനിലയിൽ. രാജസ്‌ഥാനിലെ ദുംഗാർപൂർ ജില്ലയിലെ അസ്‌പൂർ ഗ്രാമത്തിലാണ് സംഭവം. 70ഓളം പേർക്കാണ് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടത്.
അവശനിലയിലുളളവരുടെ സംഖ്യ ഇനിയും ഉയരാനാണ്...
24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കോവിഡ്; 117 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,285 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,13,08,846 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട...
റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും
കൊൽക്കത്ത: റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. കൊൽക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തിൽ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങൾ സേനക്ക് കൈമാറുക. ചടങ്ങുകൾക്ക് ശേഷം മെയ് മാസത്തിൽ വിമാനങ്ങൾ ഹാഷിമാര വ്യോമ...
മമതക്കെതിരായ ആക്രമണം ആസൂത്രിതം; അന്വേഷണം ആവശ്യപ്പെട്ട് സൗഗത റോയ്
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'മുഖ്യമന്ത്രിക്ക് നേരെ...







































