സ്‌കാനിയ ഇന്ത്യയിൽ കോഴ നൽകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ന്യൂഡെൽഹി:ഇന്ത്യയിലെ ഏഴു സംസ്‌ഥാനങ്ങളിൽ പൊതുഗതാഗത്തിനായി കരാറുകൾ ഉറപ്പിക്കാൻ പ്രമുഖ സ്വീഡിഷ് വാഹന നിർമാണ കമ്പനി ഇന്ത്യയിലെ ചിലർക്ക് കൈക്കൂലി നൽകിയെന്ന് ആരോപണം. കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട് ഉദ്ധരിച്ച് സ്വീഡിഷ് ഔദ്യോഗിക മാദ്ധ്യമമായ...
പഞ്ചാബ് ധനമന്ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
അമൃത്‌സര്‍: പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
താന്‍ ക്വാറന്റെയ്നില്‍ പ്രവേശിക്കുകയാണ് എന്നും താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായവര്‍ എത്രയും വേഗം പരിശോധനക്ക് വിധേയരാകണമെന്നും...
പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു
ന്യൂഡെൽഹി: പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. സൗത്ത് വെസ്‌റ്റ് ഡെൽഹി സ്വദേശി അനൂജ് ഷർമക്കാണ് (36) വെടിയേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരൻ പ്രതീക് റിഷിയുടെ പിറന്നാൾ ആഘോഷത്തിനിടെ ആയിരുന്നു സംഭവം.
ഫാം ഹൗസിൽ...
മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്‌തമാക്കണമെങ്കിൽ വൈറസിനെ നിസാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ....
ബ്രഹ്‌മകുമാരീസ് മേധാവി ദാദി ഹൃദയമോഹിനി അന്തരിച്ചു
ജയ്‌പൂർ: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്‌മീയ മേധാവി രാജയോഗിനി ഡോ.ദാദി ഹൃദയ മോഹിനി അന്തരിച്ചു. 94 വയസായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സ്‌ഥിരീകരിച്ചത്. 'ഗുൽസാർ ദാദി' എന്ന പേരിലാണ് ഇവർ...
പശു ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ; ഗുജറാത്ത് ഗവര്‍ണര്‍
ഗാന്ധിനഗര്‍: രാജ്യത്തിൻറെ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക മേഖലക്കും ഏറെ സഹായകരമായതിനാല്‍ പശു...
വാഗ്‌ദാനം പാലിക്കാത്ത ബിജെപിക്ക് വോട്ടില്ല; അസമിൽ ക്യാംപയിനുമായി ആയിരത്തിലധികം തൊഴിലാളികൾ
ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ ബിജെപി സർക്കാരിന് തിരിച്ചടിയായി ആയിരത്തിലധികം തൊഴിലാളികളുടെ പ്രതിഷേധം. വാഗ്‌ദാനങ്ങൾ പാലിക്കാത്ത ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുന്നത്. അസമിലെ പ്രവർത്തന രഹിതമായ രണ്ട്...
സുനില്‍ ഛേത്രിക്ക് കോവിഡ്
ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും ഉടന്‍ തന്നെ രോഗമുക്‌തനായി കളത്തിലേക്ക് തിരിച്ചെത്താനാകും എന്നാണ് കരുതുന്നതെന്നും...







































