Mon, Jun 17, 2024
41.2 C
Dubai

ഗുജറാത്ത്, ഹിമാചൽ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡെൽഹി: ഗുജറാത്തിലെയും ഹിമാചൽ പ്രാദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. ഹിമാചൽ പ്രദേശിലും രാവിലെ എട്ട്...

ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി

ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള ഉത്തരവിൽ ഡെൽഹി വനിതാ കമ്മീഷൻ ഇടപെടൽ. മാർഗനിർദ്ദേശം പിൻവലിക്കണമെന്ന് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ...

ഹാട്രിക്കടിച്ച് മമത ബാനർജി; സത്യപ്രതിജ്‌ഞ ഇന്ന്

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത്. രാജ്ഭവനില്‍ 10:45നാണ്...

നിര്‍ബന്ധിത മതപരിവര്‍ത്തന ബില്ലിന് യുപിയില്‍ ഗവര്‍ണറുടെ അംഗീകാരം

ലക്നൗ : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്‌ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ...

കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും

ശ്രീനഗർ: ജമ്മു കശ്‌മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു....

സ്‌മൃതി ഇറാനിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; പ്രൊഫസറെ ജയിലിലടച്ചു

ലഖ്‌നൗ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ കോളേജ് അധ്യാപകനെ ജയിലിലടച്ചു. എസ്ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ ഷഹര്യാർ അലിയെയാണ് ജയിലിലടച്ചത്.  ഫിറോസാബാദ് കോടതിയിലെ അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന്...

അസം പ്രളയം; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേർ

ദിസ്‌പൂർ: അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. പ്രളയം ബുധനാഴ്‌ചയും രൂക്ഷമായിരുന്നു. ഹൊജായി...

ചുഴലിക്കാറ്റ്; ഗുജറാത്തിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി

ഗിർ സോമനാഥ്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. 12 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 4 പേർ തീരത്തേക്ക്...
- Advertisement -