പുതിയ സ്വകാര്യതാ നയം; തീരുമാനം നടപ്പാക്കുന്നത് വാട്‍സ്ആപ്പ് നീട്ടിവെക്കാൻ കാരണമെന്ത്?
ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപെടുകയും ചെയ്‌ത വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു. പുതിയ തീരുമാനം ഉപയോക്‌താക്കൾക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ധാരാളം 'തെറ്റായ വിവരങ്ങൾ'...
ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല; നേപ്പാള്‍ വിദേശകാര്യമന്ത്രി
ന്യൂഡെല്‍ഹി: അയല്‍ രാജ്യങ്ങള്‍ നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി. ന്യൂഡെല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയിലാണ് പ്രദീപ് ഗ്യാവലിയുടെ പ്രതികരണം. കോവിഡ് വ്യാപനത്തിനുശേഷം...
കോവിൻ ആപ്പിന് സാങ്കേതിക പ്രശ്‌നം; ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു
കൊൽക്കത്ത: കോവിഡ് വാക്‌സിൻ ആപ്പിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് ആദ്യ ദിവസം തന്നെ ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു. വാക്‌സിൻ വിതരണ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിൻ (കോവിഡ് വാക്‌സിൻ...
തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍
ഇന്‍ഡോര്‍: അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍ രണ്ടാഴ്‌ച മുമ്പ് മധ്യപ്രദേശില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയും സുഹൃത്തുക്കളും ഇപ്പോഴും തടവറയില്‍. ഇവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവോ കേസ്...
കോവിഡ് വാക്‌സിനേഷന്‍; ആദ്യ റിവ്യൂ മീറ്റിംഗ് ഇന്ന് ആറുമണിക്ക്
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച പശ്‌ചാത്തലത്തില്‍ ഇന്ന് ആറുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സംസ്‌ഥാന ആരോഗ്യ മന്ത്രിമാരുമായി റിവ്യൂ മീറ്റിംഗ് നടത്തും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍...
ഇന്ത്യയുടെ കോവിഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; രാജ്‌നാഥ് സിംഗ്
ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ റിപ്പോർട്ടുകൾ വച്ചു നോക്കുമ്പോൾ വരും ദിവസങ്ങളിൽ നിരവധി പേർ...
പ്രാധാനമന്ത്രി കത്തോലിക്ക സഭാ പ്രതിനിധികളുമായി ഈ മാസം 19ന് ചർച്ച നടത്തും
ന്യൂഡെൽഹി: രാജ്യത്തെ കത്തോലിക്ക സഭാ മേലധ്യക്ഷൻമാർ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ളീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്‌ചയിൽ...
ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
മുംബൈ: ആമസോണ്‍ പ്രൈം വെബ് ഷോ 'താണ്ഡവി'നെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒടിടി പ്ളാറ്റ്ഫോമില്‍ വിജയകരമായി മുന്നേറുകയാണ്. ഇതിനിടയിലാണ്...






































