Sun, Oct 4, 2026
37 C
Dubai

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം; ചിഹ്‌നമായി ടോര്‍ച്ച് അനുവദിച്ചു

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ചിഹ്‌നമായി ടോര്‍ച്ച് അനുവദിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ ടോര്‍ച്ച് ചിഹ്‌നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്‌തു. തിരഞ്ഞെടുപ്പ് കമ്മീഷന്...

ബിജെപി കൊറോണയേക്കാൾ അപകടകരമെന്ന് നുസ്രത്ത് ജഹാൻ എംപി

കൊൽക്കത്ത: ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. നുസ്രത്ത് ജഹാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. ബാഷിർഹത് മണ്ഡലത്തിൽ നടന്ന പരിപാടിക്ക് ഇടയിലാണ് എംപിയുടെ വിവാദം...

‘ഞാൻ തൃണമൂലിന് ഒപ്പം തന്നെ’; സസ്‌പെൻസ്‌ അവസാനിപ്പിച്ച് നടി ശതാബ്‌ദി റോയ്

കൊൽക്കത്ത: സസ്‌പെൻസ്‌ അവസാനിപ്പിച്ച് രാഷ്‌ട്രീയ നിലപാട് വ്യക്‌തമാക്കി നടി ശതാബ്‌ദി റോയ്. താൻ തൃണമൂൽ കോൺഗ്രസിന് ഒപ്പം തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ശതാബ്‌ദി വ്യക്‌തമാക്കി. പാർട്ടി സഹപ്രവർത്തകനും മുഖ്യമന്ത്രി മമതാ ബാനർജിയുടെ...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരും എംഎല്‍എയും പോലീസ് കസ്‌റ്റഡിയില്‍

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ രവനീത് സിംഗ് ബിട്ടു, ഗുര്‍ജീത് സിംഗ് ഔജ്‌ല കൂടാതെ ഒരു എംഎല്‍എയെയും ഡെല്‍ഹി പോലീസ് കസ്‌റ്റഡിയിലെടുത്തു. എംപിമാരെ മന്ദിര്‍ മാര്‍ഗ് പോലീസ്...

റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ പിന്‍വലിക്കുമെന്ന് കര്‍ഷക നേതാവ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്‌ടര്‍ റാലി സുപ്രീം കോടതി നിര്‍ദ്ദേശിച്ചല്‍ പിന്‍വലിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്‌താവ് രാകേഷ് ടിക്കായത്ത്. കോടതി ഉത്തരവിട്ടാല്‍ റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന് ടിക്കായത്ത്...

ബംഗാളിൽ മഹാസംഖ്യത്തിന് സാധ്യത; കോൺഗ്രസും സിപിഎമ്മും പുതിയ നീക്കത്തിലേക്ക്

കൊൽക്കത്ത: ബംഗാളിലും മഹാസഖ്യത്തിനുള്ള സാധ്യതകൾ തെളിയുന്നു. ഇതിന്റെ ഭാഗമായി മുസ്‌ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ധിഖിയെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദർശിച്ചു. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി അബ്ബാസ് സിദ്ധിഖിയെ...

13കാരനെ നിർബന്ധിച്ച് ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയനാക്കി; വർഷങ്ങളോളം പീഡിപ്പിച്ചു

ന്യൂഡെൽഹി: വടക്കു കിഴക്കൻ ഡെൽഹിയിൽ 13 വയസുള്ള ആൺകുട്ടിയെ നിർബന്ധിച്ച് ലിംഗ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും നാല് പേർ ചേർന്ന് വർഷങ്ങളോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തതായി റിപ്പോർട്. ഡെൽഹി വനിതാ കമ്മീഷൻ...

മോദിയോട് പറഞ്ഞ് രക്ഷിക്കണം; അർണബും ബാർക് സിഇഒയുമായുള്ള വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്

മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായി ബാർക് (ബ്രോഡ്‌കാസ്‌റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുൻ സിഇഒ പാര്‍ഥോ ദാസ് ഗുപ്‌ത നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് പുറത്ത്. അഭിഭാഷകനായ പ്രശാന്ത്...
- Advertisement -