Sun, Oct 4, 2026
35 C
Dubai

റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഇല്ല; 55 വർഷങ്ങൾക്കിടെ ഇതാദ്യം

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരേഡില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഒന്നും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയമാണ്...

കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ച നാളെ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി കമ്മീഷനെ നിയമിച്ചതിന് ശേഷമുള്ള...

സ്‌റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്‌ട്ര ഉച്ചകോടിയെ 16ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: വ്യവസായ-ആഭ്യന്തര വ്യാപാര വകുപ്പും വാണിജ്യ വ്യാവസായ മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്‌റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഈ മാസം 15, 16 തീയതികളിലാണ് ഉച്ചകോടി നടക്കുക. ജനുവരി...

വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹരജി

ന്യൂഡെൽഹി: വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്‌താക്കളുടെ സ്വകാര്യ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കമ്പനിയെ അധികാരപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. അഭിഭാഷകനായ...

50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്കെന്ന് ദിലീപ് ഘോഷ്

കൊൽക്കത്ത: ബംഗാളിൽ തങ്ങളുടെ കച്ചവട രാഷ്‌ട്രീയ സാധ്യതകൾ തേടി ബിജെപി. 50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്‌താവന പുതിയ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിക്ക് സ്വാധീനമില്ലാത്ത...

മധ്യപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 24 ആയി, ചികില്‍സയില്‍ ഇരുപതോളം പേര്‍

മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. തിങ്കളാഴ്‌ച രാത്രി മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായിരുന്നു സംഭവം നടന്നത്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍...

20 വർഷം മോദിയുടെ വിശ്വസ്‌തനായി സേവനം; ഒടുവിൽ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് ബിജെപിയിൽ

ലഖ്‌നൗ: 20 വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീമിൽ പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്‌തരായ ആളുകളിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ വച്ചാണ്...

വാക്‌സിനുകള്‍ സുരക്ഷിതം; കോവിഷീല്‍ഡും കോവാക്‌സിനും തമ്മില്‍ വ്യത്യാസമില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം ജനുവരി 16 മുതല്‍ നടക്കാനിരിക്കെ വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സുരക്ഷിതമാണെന്ന് വ്യക്‌തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. ഇരു വാക്‌സിനുകള്‍...
- Advertisement -